• Logo

Allied Publications

Middle East & Gulf
കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി : ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി. ഒ​എ​ൻ​സി പി ​കു​വൈ​റ്റ് ര​ക്ഷാ​ധി​കാ​രി ജോ​ണ്‍ തോ​മ​സ് ക​ള​ത്തി​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ നാ​ഷ​ണ​ൽ പ്ര​സി​ഡ​ൻ​റ് ജീ​വ​സ് എ​രി​ഞ്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ (യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ) , ഹ​മീ​ദ് പാ​ലേ​രി (ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ് ), സ​ലിം രാ​ജ് (കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം പ്ര​സി​ഡ​ന്‍റ്), ഷൈ​ജി​ത്, രാ​ജേ​ഷ് ബാ​ബു (കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ), ഹ​മീ​ദ് കേ​ളോ​ത്ത് (ഒ​ഐ​സി​സി, ബ​ത്താ​ർ വൈ​ക്കം (ഡി​യോ ഡ്രോ​പ്സ് ചീ​ഫ് സി​ഇ​ഒ) അ​ൻ​വ​ർ സ​യ്യ​ദ് (വെ​ൽ​ഫെ​യ​ർ കേ​ര​ള), അ​നി​യ​ൻ ( പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കേ​ര​ള), മ​ണി​ക്കു​ട്ട​ൻ (കേ​ര​ള അ​സോ​സി​യേ​ഷ​ൻ) ആ​ൻ​സ​ണ്‍ (ജി​പി​സി​സി), ചെ​സി​ൽ രാ​മ​പു​രം (ഗാ​ന്ധി സ്മൃ​തി), മ​ധു കു​മാ​ർ ,സു​നി​ൽ​വാ​ഹി​നി ,കു​മാ​ർ തൃ​ത്താ​ല, സ​ത്താ​ർ കു​ന്നി​ൽ (ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ലോ​ക കേ​ര​ള സ​ഭ അം​ഗം ഉ​ണ്ണി​മാ​യ, യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ. ജോ​ണ്‍ തോ​മ​സ്, ഒ ​എ​ൻ​സി​പി നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ പ്രി​ൻ​സ് കൊ​ല്ല​പ്പ​ള്ളി, സ​ണ്ണി മി​റാ​ഡാ, ജോ​യി​ൻ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ, ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു. ഒ​എ​ൻ​സി പി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ​രാ​ജ് കെ.​വി. ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി