• Logo

Allied Publications

Middle East & Gulf
റി​യാ​ദ് കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തു നേ​തൃ​ത്വം
Share
റി​യാ​ദ്: റി​യാ​ദി​ലെ കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഡേ​വി​ഡ് ലൂ​ക്ക് ചെ​യ​ർ​മാ​നാ​യും വൈ​സ് ചെ​യ​ർ​മാ​നാ​യി ബാ​സ്റ്റി​ൻ ജോ​ർ​ജ്, പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ സാ​പ്റ്റ്കോ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോം ​ചാ​മ​ക്കാ​ലാ​യി​ൽ, ട്ര​ഷ​റ​ർ നൗ​ഫ​ൽ വി.​എം. എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ജെ​റി ജോ​സ​ഫ് , ജി​ൻ ജോ​സ​ഫ് (ബി​ബി​ൻ മ​ണി​മ​ല), ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​രാ​യി റ​ഫീ​ഷ് അ​ലി​യാ​ർ, അ​ൻ​ഷാ​ദ് പി ​ഹ​മീ​ദ് , പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സ​ജി​ൻ നി​ഷാ​ൻ , ചാ​രി​റ്റി ക​ണ്‍​വീ​ന​ർ ഷാ​ജി മ​ഠ​ത്തി​ൽ, ആ​ർ​ട്സ് & ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ ജ​യ​ൻ കോ​ട്ട​യം, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി​ഡോ​ക്ട​ർ ജ​യ​ച​ന്ദ്ര​ൻ , അ​ബ്ദു​ൽ സ​ലാം , ഡെ​ന്നി കൈ​പ​നാ​നി, ജെ​യിം​സ് ഓ​വേ​ലി​ൽ ,സ​ലിം ത​ല​നാ​ട്, സി​ദ്ധി​ഖ് പൊ​ൻ​കു​ന്നം എ​ന്നി​വ​രെ​യും ഐ​ക്യ​ഖ​ണ്ഡേ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ബ​ഷീ​ർ സാ​പ്റ്റ്കോ അ​വ​ത​രി​പ്പി​ച്ചു. ബാ​സ്റ്റി​ൻ ജോ​ർ​ജ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് സഃ​ഘ​ട​ന​യെ തി​രി​ച്ചു കൊ​ണ്ടു​വ​ന്ന് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി മു​ന്നോ​ട്ട് ന​യി​ക്കു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു . നാ​ട്ടി​ലി​ലേ​ക്ക് മ​ട​ങ്ങി​യ സം​ഘ​ട​ന​യി​ലെ പ​ഴ​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ഗ്രൂ​പ് രൂ​പീ​ക​രി​ച്ച് നാ​ട്ടി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​വാ​നും തീ​രു​മാ​ന​മെ​ടു​ത്തു. ഷാ​ജി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സാ​ബി​ർ സ്വാ​ഗ​ത​വും റ​ഫീ​ഷ് അ​ലി​യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്