• Logo

Allied Publications

Europe
മി​സ്മ​ക്ക് പു​തു നേ​തൃ​ത്വം; പ്ര​സി​ഡ​ന്‍റ് ഗം​ഗാ​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി സീ​ജ വി​ശ്വ​നാ​ഥ്
Share
ല​ണ്ട​ൻ : മി​ഡ് സ​സെ​ക്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് (മി​സ്മാ) 20223 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ആ​യി​ട്ട് ഗം​ഗാ​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി സീ​ജ വി​ശ്വ​നാ​ഥ്, ട്ര​ഷ​റ​ർ ജോ​യി എ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ത്യു, ജോ​യി​ന്‍റ്​സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​യ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​മ്മി​റ്റി മെ​ന്പ​ർ​മാ​രാ​യി അ​രു​ണ്‍ മാ​ത്യു, ജി​ജോ ആ​ഡ്രൂ​സ്, അ​രു​ണ്‍ പീ​റ്റ​ർ, സ​ന്തോ​ഷ് ജോ​സ്, ഐ​ശ്വ​ര്യ മാ​ത്യു, ഉ​ണ്ണി കൊ​ച്ചു​പ്പു​ര, ഹ​നീ​ഷ് ഹി​ലാ​രി, ജാ​ൻ​സി ജോ​യി, ബി​ജോ​യ് ജോ​സ​ഫ്, സു​നി​ൽ ന​ട​രാ​ജ​ൻ എ​ന്നി​വ​രെ​യും, അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ​മാ​രാ​യി ആ​യി​ട്ട് ജി​ജോ അ​ര​യ​ത്ത്, സ​ണ്ണി ഇ​ട​ത്തി​ൽ, ജോ​യി തോ​മ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.