• Logo

Allied Publications

Middle East & Gulf
കോ​ഴി​ക്കോ​ടെ​ൻ​സി​നെ ഇ​നി മൊ​ഹി​യു​ദ്ധീ​ൻ സ​ഹീ​ർ ന​യി​ക്കും
Share
റി​യാ​ദ് : റി​യാ​ദി​ലെ കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കോ​ഴി​ക്കോ​ടെ​ൻ​സി​നു പു​തി​യ നേ​തൃ​ത്വം. മ​ലാ​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ അ​ർ​ഷ​ദ് ഫ​റോ​ക്ക് സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു. അ​ഡ്മി​ൻ ലീ​ഡ് മു​നീ​ബ് പാ​ഴൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഫൈ​നാ​ൻ​സ് ലീ​ഡ് റാ​ഫി കൊ​യി​ലാ​ണ്ടി സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഫൗ​ണ്ട​ർ മെ​ന്പ​ർ അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ചീ​ഫ് ഓ​ർ​ഗ​നൈ​സ​റാ​യി പ്ര​ശ​സ്ത ഫാ​മി​ലി കൗ​ണ്‍​സി​ല​റും മൈ​ൻ​ഡ് തെ​റാ​പ്പി​സ്റ്റു​മാ​യ മൊ​ഹി​യു​ദ്ധീ​ൻ സ​ഹീ​ർ ചേ​വാ​യൂ​രി​നെ​യും അ​ഡ്മി​ൻ ലീ​ഡാ​യി ഹാ​രി​സ് വാ​വാ​ടി​നെ​യും ഷാ​ജു മു​ക്ക​ത്തെ ഫി​നാ​ൻ​സ് ലീ​ഡാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ്രോ​ഗ്രാം ലീ​ഡ് : ക​ബീ​ർ ന​ല്ല​ളം, ടെ​ക്നോ​ള​ജി ലീ​ഡ് : സു​ഹാ​സ് ചേ​പ്പാ​ലി , മീ​ഡി​യ ലീ​ഡ് : ന​വാ​സ് ഒ​പ്പീ​സ് , പ്രോ​ജ​ക്ട് ലീ​ഡ് : മു​ജീ​ബ് മു​ത്താ​ട്ട് , കി​ഡ്സ് ലീ​ഡ് : മു​ഹ​മ്മ​ദ് ഷാ​ഹി​ൻ പി.​എം, ഫാ​മി​ലി ലീ​ഡ് : അ​ബ്ബാ​സ് വി ​കെ.​കെ, വെ​ൽ​ഫെ​യ​ർ ലീ​ഡ് : ഉ​മ്മ​ർ മു​ക്കം എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

അ​ഡ്വ: ജ​ലീ​ൽ കി​ണാ​ശേ​രി, യ​തി മു​ഹ​മ്മ​ദ് അ​ലി, ഷ​മീം മു​ക്കം, അ​ബ്ദു​ൽ മ​ജീ​ദ് പൂ​ള​ക്കാ​ടി,
ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി , ശി​ഹാ​ബ് കൊ​ടി​യ​ത്തൂ​ർ, മു​സ്ത​ഫാ നെ​ല്ലി​ക്കാ​പ​റ​ന്പ, സ​ഫ​റു​ള്ള കൊ​ടി​യ​ത്തൂ​ർ, ഷ​ബീ​ർ അ​ലി , ഷ​മീ​ജ് ഓ.​പി, സി​ദ്ദി​ഖ് പാ​ല​ക്ക​ൽ, നൗ​ഫ​ൽ മു​ല്ല​വീ​ട്ടി​ൽ, ഷ​ഫീ​ഖ് കി​നാ​ലൂ​ർ, നാ​സ​ർ മാ​വൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.