• Logo

Allied Publications

Delhi
ഡ​ൽ​ഹി ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ പൂ​ജ​യും ഭ​ജ​ന​യും ഒ​ക്ടോ​ബ​ർ 30ന്
Share
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യു​ടെ ഈ ​മാ​സ​ത്തെ പൂ​ജ​യും ഭ​ജ​ന​യും ഒ​ക്ടോ​ബ​ർ 30 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ദ്വാ​ര​ക​യി​ലെ ഗു​രു​സ​ന്നി​ധി​യി​ൽ ന​ട​ക്കും. ഗു​രു​പൂ​ജ, ഭ​ജ​ന തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ശി​വ​ശ​ങ്ക​ര​നു​മാ​യി 9350148717 ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു.
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ.
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി.
ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ