• Logo

Allied Publications

Europe
ബ്ര​ദ​ർ ബി​ജോ​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Share
ല​ണ്ട​ൻ: യു​കെ​യി​ലെ​സ​റെ ഫ്രി​ൻ​ലി​യി​ൽ താ​മ​സി​ക്കു​ന്ന ബെ​റ്റ്സി റെ​ജി​യു​ടെ ഏ​ക സ​ഹോ​ദ​ര​നും അ​ദി​ലാ​ബാ​ദ് രൂ​പ​ത​യി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്ന ബ്ര​ദ​ർ ബി​ജോ പാ​ലം​പു​ര​യ്ക്ക​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ക​സ്മി​ക​മാ​യി മ​ര​ണ​മ​ട​ഞ്ഞ​ത്.

അ​ദി​ലാ​വാ​ദ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൂ​രി​ലെ അ​സീ​സി ഹൈ​സ്കൂ​ളി​ൽ സേ​വ​നം ചെ​യ്തി​രു​ന്ന ബ്ര​ദ​ർ ബി​ജോ ക​ഴി​ഞ്ഞ ദി​വ​സം ഗോ​ദാ​വ​രി ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ പെ​ടു​ക​യും മ​ര​ണ​പ്പെ​ടു​ക​മാ​യി​രു​ന്നു. കോ​ട്ട​യം , കോ​ത​ന​ല്ലൂ​ർ ഇ​മ്മാ​നു​വേ​ൽ ഹൈ​സ്കൂ​ൾ, കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​ദ്യ​ഭാ​സ​ത്തി​നു​ശേ​ഷം യു​കെ​യി​ൽ നി​ന്ന് എം​ബി​എ ക​ര​സ്ഥ​മാ​ക്കി​യ​തി​നു​ശേ​ഷം സെ​മി​നാ​രി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു ബ്ര​ദ​ർ ബി​ജോ പാ​ലം​പു​ര​യ്ക്ക​ൽ. ക​പ്പൂ​ച്ചി​ൻ സ​ഭ​യു​ടെ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്രോ​വി​ൻ​സ് അം​ഗ​മാ​യാ ബ്ര​ദ​ർ ബി​ജോ കോ​ട്ട​യം മ​ല്ല​പ്പി​ള്ളി സ്വ​ദേ​ശി​യാ​ണ്. ബ്ര​ദ​ർ ബി​ജോ​യു​ടെ മൃ​ത​സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​കോ​ട്ട​യം തെ​ള്ള​ക​ത്തു​ള്ള
ക​പ്പൂ​ച്ചി​ൻ വി​ദ്യ​ഭ​വ​നി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ് .

പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി പാ​ലം​പു​ര​യ്ക്ക​ൽ പി.​ടി. തോ​മ​സി​ൻ​റെ​യും ഗ്രേ​സി​യു​ടെ​യും മ​ക​നാ​ണ് ബി​ജോ. ബി​ൻ​സി​യാ​ണ് മ​റ്റൊ​രു സ​ഹോ​ദ​രി.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മു​ള്ള ബി​ജോ​യു​ടെ വി​യോ​ഗ വാ​ർ​ത്ത ഉ​ണ്ടാ​ക്കി​യ ഞെ​ട്ട​ലി​ൽ നി​ന്ന് മോ​ചി​ത​രാ​കു​വാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.


വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.