• Logo

Allied Publications

Middle East & Gulf
മാ​സ്റ്റ​ർ മൈ​ൻ​ഡ് ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ ക്വി​സ് മ​ത്സ​രം വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി; "തി​രു​ന​ബി പ്ര​പ​ഞ്ച​ത്തി​ന്‍റെ വെ​ളി​ച്ചം​' എ​ന്ന പ്ര​മേ​യ​വു​മാ​യി ഐ​സി​എ​ഫ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന മീ​ലാ​ദ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ ’മാ​സ്റ്റ​ർ മൈ​ൻ​ഡ്’ എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്വി​സ് മ​ത്സ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ഐ​സി​എ​ഫ് സാ​ൽ​മി​യ മ​ദ്റ​സാ ഹാ​ളി​ൽ ന​ട​ക്കും.

’തി​രു​ന​ബി​യു​ടെ കു​ടും​ബം’ എ​ന്ന വി​ഷ​യ​ത്തി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. എ​ട്ട് മു​ത​ൽ പ​ത്ത് വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും പ​തി​നൊ​ന്ന് മു​ത​ൽ പ​തി​ന​ഞ്ച് വ​യ​സ്‌​സു​വ​രെ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കാം. വി​ജ​യി​ക​ൾ​ക്ക് നാ​ഷ​ണ​ൽ ത​ല​ത്തി​ലും തു​ട​ർ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ത​ല​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.

റ​ജി​സ്ട്രേ​ഷ​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും 99315306 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​റി​യി​ച്ചു.

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍.
വാഷിംഗ്ടണ്‍: യുഎസിന്‍റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെ
ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഹസ്സാവിയ ഭാരവാഹികൾ.
കുവൈറ്റ് : 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി), നവാസ്.
സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദം: കല കുവൈറ്റ്.
കുവൈറ്റ് സിറ്റി: ധനകാര്യമന്തി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും , ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോ
മരണാനന്തര ക്ഷേമനിധി തുക ആശ്രിതർക്ക് കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റഫീഖിന്‍റെ മരണാനന്തര ക്ഷേമനിധി തുക
വാണി ജയറാമിന്‍റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.
ദമാം: മലയാളികളുടെ സ്മരണകളിൽ മധുരമായ പാട്ടോർമകൾ നിറച്ച അനശ്വര ഗായിക വാണി ജയറാമിന്‍റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ