• Logo

Allied Publications

Middle East & Gulf
റിയാദ് നവോദയയുടെ വാർഷികാഘോഷം വെള്ളിയാഴ്ച; നാട്ടുത്സവത്തിന് മാറ്റുകൂട്ടാൻ നഞ്ചിയമ്മയും സുരഭിലക്ഷ്മിയും കൂട്ടരും
Share
റിയാദ്: റിയാദ് നവോദയയുടെ പതിമൂന്നാം വാർഷികാഘോഷം നാട്ടുത്സവം എന്ന പേരിൽ ഒക്ടോബർ 28 ന് അൽഹയർ റോഡിലെ ഒവൈദ ഫാമിൽ നടക്കും. മികച്ച പിന്നണി ഗായികയുടെ ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ ആദ്യമായി സൗദിയിലെത്തുന്നു.

കോമഡി സ്കിറ്റുകളുമായി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള സുരഭി ലക്ഷ്മിയും എം80 മൂസ ടീമംഗളായ വിനോദ് കോവൂരും സി.ടി. കബീറും നാടൻ പാട്ടുകളുമായി പ്രസീത ചാലക്കുടിയും മനോജ് കുമാറും ആഘോഷത്തിന് മാറ്റുകൂട്ടാൻ എത്തും. ദമ്മാമിൽ നിന്നും സൗദി പാട്ടുകൂട്ടത്തിന്‍റെ ഒരു വൻസംഘവും പരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരം 6ന് പരിപാടികൾ തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.

2009 മുതൽ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ പ്രവാസി സംഘടനയാണ് നവോദയ. ഇക്കാലയളവിൽ ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കലകായിക സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു റിയാദിലെ മുഖ്യധാരാ സംഘടനകളിലൊന്നായി പ്രവർത്തിക്കുന്ന നവോദയയുടെ പതിമൂന്നാം വാർഷികമാണ് ഒക്ടോബർ 28 ന് അരങ്ങേറുന്നത്.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി