• Logo

Allied Publications

Europe
അയർലൻഡിലും ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയാകും
Share
ഡ​ബ്ലി​ൻ: ബ്രി​ട്ട​നി​ൽ ഋ​ഷി സു​നാ​ക്കി​നു പി​ന്നാ​ലെ അ​യ​ൽ​രാ​ജ്യ​മാ​യ അ​യ​ർ​ല​ൻഡിലും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ പ്ര​ധാ​ന​മ​ന്ത്രിപ​ദ​ത്തി​ലേ​ക്ക്. ഫി​ന​ഗേ​ൽ പാ​ർ​ട്ടി ലീ​ഡ​റും നി​ല​വി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ലി​യോ വ​രാ​ദ്ക​റാ​ണ് ഡി​സം​ബ​ർ 15ന് ​ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രിപ​ദ​മേ​റ്റെ​ടു​ക്കാ​നി​രി​ക്കു​ന്ന​ത്.

കൂ​ട്ടു​മ​ന്ത്രി​സ​ഭാ ധാ​ര​ണ പ്ര​കാ​രം ലി​യോ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന ടേ​മി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കേ​ണ്ട​ത്. ര​ണ്ട​ര വ​ർ​ഷ​ക്കാ​ല​മാ​യി​രി​ക്കും കാ​ലാ​വ​ധി. ഫീ​യ​നാ​ഫോ​ൾ നേ​താ​വ് മീ​ഹോ​ൾ മാ​ർ​ട്ടി​നാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി. നാ​ല്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ലി​യോ​യു​ടെ ര​ണ്ടാ​മൂ​ഴ​മാ​യി​രി​ക്കും ഇ​ത്.

2017ൽ ​ലി​യോ വ​രാ​ദ്ക​ർ മു​പ്പ​ത്തെ​ട്ടാ​മ​ത്തെ വ​യ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം കി​ട്ടാ​ഞ്ഞ​തി​നാ​ലാ​ണ് കൂ​ട്ടു​ക​ക്ഷി ഭ​ര​ണം വേ​ണ്ടി​വ​ന്ന​ത്. 201116 കാ​ല​ഘ​ട്ട​ത്തി​ൽ ലി​യോ വി​വി​ധ വ​കു​പ്പു​ക​ളി​ൽ മ​ന്ത്രി​യാ​യി​രു​ന്നു.

1960 ക​ളി​ൽ മും​ബൈ​യി​ൽ​നി​ന്നു ബ്രി​ട്ട​നി​ലേ​ക്ക് കു​ടി​യേ​റി​യ ഡോ. ​അ​ശോ​ക് വ​ര​ദ്ക​റു​ടെ​യും ബ്രി​ട്ട​നി​ൽ ന​ഴ്‌​സാ​യി​രു​ന്ന അ​യ​ർ​ല​ണ്ടി​ലെ വാ​ട്ട​ർ​ഫോ​ർ​ഡ്‌​കാ​രി​യാ​യ മി​റി​യ​ത്തി​ന്‍റെ​യും മ​ക​നാ​ണ് ലി​യോ.

പി​ന്നീ​ട് ലി​യോ​യു​ടെ കു​ടും​ബം ബ്രി​ട്ട​നി​ൽ​നി​ന്ന് അ​യ​ർ​ല​ണ്ടി​ലേ​ക്കു കു​ടി​യേ​റു​ക​യാ​യി​രു​ന്നു. ട്രി​നി​റ്റി കോ​ള​ജി​ൽ​നി​ന്നു മെ​ഡി​സി​ൻ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ലി​യോ കു​റ​ച്ചു കാ​ലം മും​ബൈ​യി​ൽ ഡോ​ക്ട​റാ​യി സേ​വ​ന​ം ചെയ്തിരുന്നു.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ