• Logo

Allied Publications

Europe
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​പ്പി​റ​വി​ക്കൊ​രു​ക്ക​മാ​യ നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ വെ​ച്ച് ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നി​ൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി പ​ങ്കു​ചേ​രും. ഡി​സം​ബ​ർ 17 നു ​ശ​നി​യാ​ഴ്ച എ​സെ​ക്സി​ലു​ള്ള റെ​യ്ലി​യി​ലെ ’സ്വ​യി​ൻ പാ​ർ​ക്ക്’ സ്കൂ​ളി​ൽ വ​ച്ചാ​ണ് തി​രു​വ​ച​ന ശു​ശ്രു​ഷ​യും, തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ന്ധ​പി​ശാ​ചി​ന്‍റെ പ്ര​വ​ർ​ത്തി​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ദൈ​വ​പു​ത്ര​ൻ പ്ര​ത്യ​ക്ഷ​നാ​യ​ത്ന്ധ 1 യോ​ഹ​ന്നാ​ൻ 3:8

ല​ണ്ട​ൻ റീ​ജ​ണി​ലെ വി​വി​ധ സീ​റോ​മ​ല​ബാ​ർ മി​ഷ​നു​ക​ളു​ടെ വി​കാ​രി​യും, പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വും, ല​ണ്ട​ൻ റീ​ജ​ണ​ൽ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ണ​ൻ ചെ​യ​ർ​പേ​ഴ്സ​ണും, അ​നു​ഗ്ര​ഹീ​ത കൗ​ണ്‍​സി​ല​റും, പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​കൂ​ടി​യാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച് എ​ന്നി​വ​ർ വി​ശു​ദ്ധ ഗ്ര​ന്ഥ​സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും, ശു​ശ്രു​ഷ​ക​ൾ​ക്കു നേ​തൃ​ത്വം അ​രു​ളു​ക​യും ചെ​യ്യും.

ലോ​ക​ര​ക്ഷ​ക​ന്‍റെ തി​രു​പ്പി​റ​വി​ക്കാ​യി വി​ശ്വാ​സി​സ​മൂ​ഹം പ്രാ​ർ​ഥ​ന​ക​ളും, ത്യാ​ഗ​ങ്ങ​ളും ഉ​പ​വാ​സ​വും ഒ​രു​ക്ക​ങ്ങ​ളു​മാ​യി നോ​ന്പു​കാ​ല​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന തീ​ർ​ഥ​യാ​ത്ര​യി​ൽ, ആ​ത്മീ​യ​ബൗ​ദ്ധീ​ക ത​ല​ങ്ങ​ളി​ൽ ദൈ​വീ​ക അ​നു​ഗ്ര​ഹ​ക​ര​സ്പ​ർ​ശ​ങ്ങ​ൾ​ക്കും, പ​രി​ശു​ദ്ധാ​ൽ​മ കൃ​പ​ക​ൾ​ക്കും ല​ണ്ട​ൻ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ അ​നു​ഭ​വ​വേ​ദി​യാ​കും.

’സ്വ​യി​ൻ പാ​ർ​ക്ക്’ ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ച്ചു ന​ട​ക്കു​ന്ന ല​ണ്ട​ൻ ക​ണ്‍​വ​ൻ​ഷ​നി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും, തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലും പ​ങ്കു​ചേ​രു​വാ​ൻ ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ല​ണ്ട​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്കു​വേ​ണ്ടി മാ​ത്ത​ച്ച​ൻ, ഡോ​ണ്‍​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:
07915602258, 07921824640

ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യു​ടെ വി​ലാ​സം:
The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.