• Logo

Allied Publications

Europe
സ്ലൈ​ഗോ ദീ​പാ​വ​ലി ഒ​ക്ടോ​ബ​ർ 29ന്; ​പ്രോ​മോ വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി
Share
സ്ലൈ​ഗോ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്ലൈ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 29ന് ​ബാ​ലി​മോ​ട്ടി​ലു​ള്ള ലോ​ഫ്റ്റ്സ് ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് ഒ​ൻ​പ​തു വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ. ടി​ക്ക​റ്റു​ക​ൾ ഓ​ണ്‍​ലൈ​ൻ ആ​യി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ് .(Loftus Hall ,Ballymote ,Co.Sligo ).

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കാ​ൻ 27നു ​വൈ​കി​ട്ട് 6 മു​ത​ൽ 9 വ​രെ സ്ലൈ​ഗോ ടെ​ന്നീ​സ് ക്ല​ബി​ൽ ’മെ​ഹ​ന്തി ഈ​വും ’ (മൈ​ലാ​ഞ്ചി ) ഒ​രു​ക്കി​യി​ട്ടു​ണ്ട് .

ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു കൂ​ട്ടാ​ൻ ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും ഉ​ള്ള പ്രോ​മോ വി​ഡി​യോ​ക​ൾ അ​സോ​സി​യേ​ഷ​ൻ പു​റ​ത്തി​റ​ക്കി . വി​നി​ഷാ പി​ള്ള, നൈ​നാ​ൻ തോ​മ​സ് എ​ന്നി​വ​രു​ടെ ര​ച​ന​യി​ൽ ജി​ൻ​സ് വ​ർ​ഗീ​സാ​ണ് ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. റോ​യ​ൽ കാ​റ്റ​റേ​ഴ്സി​ന്‍റെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ദീ​പാ​വ​ലി​യു​ടെ ത​ന​തു രു​ചി​ക്കൂ​ട്ടും ഇ​തോ​ടൊ​പ്പ​മു​ണ്ട്.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.