• Logo

Allied Publications

Middle East & Gulf
അം​ഗ​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി കേ​ളി
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അം​ഗ​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ റ​യാ​ൻ പോ​ളി​ക്ലി​നി​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ളി​യു​ടെ ബ​ത്ഹ ഏ​രി​യ ഇ​ഷാ​റാ റെ​യി​ൽ യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. അ​ൽ റ​യാ​ൻ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് റ​യാ​ൻ പോ​ളി​ക്ലി​നി​ക് ശി​ശു​രോ​ഗ വി​ദ​ഗ്ദ്ധ​ൻ ഡോ. ​കെ വി ​ത​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ഷാ​റാ റെ​യി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ​ത്ത ഏ​രി​യ ക​മ്മ​റ്റി അം​ഗം മോ​ഹ​ൻ​ദാ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ഷ് ത​റോ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ൽ റ​യാ​ൻ ക്ലി​നി​ക് ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം ഡോ.​സ​ഫീ​ർ, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ഏ​രി​യ സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ​ൻ, ബ​ത്ഹ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ ര​ജീ​ഷ് പി​ണ​റാ​യി, സ​മി​തി അം​ഗ​ങ്ങ​ളാ​യ ത​ങ്ക​ച്ച​ൻ, ബി​ജു താ​യ​ന്പ​ത്ത്, റ​യാ​ൻ അ​ഡ്മി​ൻ വി​ഭാ​ഗം ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ അ​വ​ബോ​ധം ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​ക്ക് മാ​ത്ര​മേ ആ​രോ​ഗ്യ​ക​ര​മാ​യി ചി​ന്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്നും, അ​സു​ഖ​ങ്ങ​ൾ വ​രു​ന്പോ​ൾ മാ​ത്രം ഡോ​ക്ട​റെ സ​മീ​പി​ക്കു​ന്ന രീ​തി മാ​റ്റ​ണ​മെ​ന്നും, മി​ക്ക അ​സു​ഖ​ങ്ങ​ളു​ടെ​യും കൂ​ടി​യ അ​വ​സ്ഥ​യി​ൽ എ​ത്തു​ന്പോ​ൾ മാ​ത്ര​മാ​ണ് നാം ​രോ​ഗി​യാ​ണെ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​വു​ന്ന​തെ​ന്നും, ഈ ​അ​വ​സ്ഥ​ക്ക് മാ​റ്റം വ​രു​ത്താ​ൻ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് സ്വ​യം ബോ​ധ്യ​പ്പെ​ട​ണ​മെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ന്ന മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ ഇ​സി​ജി, എ​ക്സ്റേ, ജീ​വി​ത​ശൈ​ലീ രോ​ഗ പ​രി​ശോ​ധ​ന, ജ​ന​റ​ൽ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന എ​ന്നി​വ​യും ഏ​ർ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ മെ​ന്പ​ർ​മാ​രു​ടെ തു​ട​ർ ചി​കി​ത്സ അ​ൽ റ​യാ​ൻ ക്ലി​നി​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കോ​ട്ട​യ​ത്തെ സ്ഥാ​പ​ന​മാ​യ ബേ​ക്കേ​ഴ്സ് കോ​വ് ക​ഫേ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ്രി​ൻ​സ് തോ​മ​സ്, അ​ൽ ഹി​മാം വ​ർ​ക്കിം​ഗ് കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി റി​യാ​ദ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സ​ജി മ​ത്താ​യി എ​ന്നി​വ​ർ ക്യാ​ന്പി​നു​വേ​ണ്ട സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. കേ​ളി ബ​ത്ഹ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളും ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​രു​ണ്‍ കു​മാ​ർ ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍.
വാഷിംഗ്ടണ്‍: യുഎസിന്‍റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെ
ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഹസ്സാവിയ ഭാരവാഹികൾ.
കുവൈറ്റ് : 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി), നവാസ്.
സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദം: കല കുവൈറ്റ്.
കുവൈറ്റ് സിറ്റി: ധനകാര്യമന്തി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും , ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോ
മരണാനന്തര ക്ഷേമനിധി തുക ആശ്രിതർക്ക് കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റഫീഖിന്‍റെ മരണാനന്തര ക്ഷേമനിധി തുക
വാണി ജയറാമിന്‍റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.
ദമാം: മലയാളികളുടെ സ്മരണകളിൽ മധുരമായ പാട്ടോർമകൾ നിറച്ച അനശ്വര ഗായിക വാണി ജയറാമിന്‍റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ