• Logo

Allied Publications

Middle East & Gulf
കെ​ഫാ​ക് ലു​ലു മ​ണി മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Share
കു​വൈ​റ്റ് : കെ​ഫാ​ക് ലു​ലു മ​ണി മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ് യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ, ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സ് , ബ്ലാ​സ്റ്റേ​ഴ്സ് കു​വൈ​റ്റ് , മാ​ക് കു​വൈ​റ്റ് ടീ​മു​ക​ൾ വി​ജ​യി​ച്ച​പ്പോ​ൾ അ​ൽ​ശ​ബാ​ബ് എ​ഫ് സി ​സോ​ക്ക​ർ കേ​ര​ള , ബി​ഗ് ബോ​യ്സ് എ​ഫ്സി സി​യ​സ്കോ കു​വൈ​റ്റ് , റൗ​ദ എ​ഫ് സി ​ട്രി​വാ​ൻ​ഡ്രം എ​ഫ്സി, സ്പാ​ർ​ക്സ് എ​ഫ് സി ​എ​ഫ് സി ​സാ​ൽ​മി​യ ടീ​മു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

വൈ​കി​ട്ട് ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സ് ചാ​ന്പ്യ​ൻ​സ്എ​ഫ് സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പ​ടു​ത്തി ഫാ​റൂ​ഖ് ആ​ണ് ഫ​ഹാ​ഹീ​ലി​നു വേ​ണ്ടി ഗോ​ൾ​നേ​ടി​യ​ത്. ഗ്രൂ​പ്പ് ബി​യി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ര​ണ്‍​തീ​ർ ജോ​സി​ന്‍റെ​യും ല​ത്തീ​ഫി​ന്‍റെ​യും ഗോ​ൾ മി​ക​വി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു കു​വൈ​റ്റ് കേ​ര​ളാ സ്റ്റാ​ർ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി . ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ യം​ഗ് ഷൂ​ട്ടേ​ർ​സ് ഒ​രു ഗോ​ളി​ന് മ​ല​പ്പു​റം ബ്ര​ദേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​ജേ​ഷ് ആ​ണ് യ​ങ് ഷൂ​ട്ടേ​ർ​സി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്.

ഗ്രൂ​പ്പ് ബി ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ൽ ശ​ബാ​ബ് എ​ഫ് സി ​യും സോ​ക്ക​ർ കേ​ര​ള​യും ത​മ്മി​ലു​ള്ള​മ​ത്സ​രം ഓ​രോ ഗോ​ളു​ക​ൾ അ​ടി​ച്ചു സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു . ശ​ബാ​ബി​ന് വേ​ണ്ടി ആ​മി​റും സോ​ക്ക​റി​ന്വേ​ണ്ടി ജ​യ​നും ഗോ​ളു​ക​ൾ നേ​ടി.

ഗ്രൂ​പ്പ് എ​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ മാ​ക് കു​വൈ​റ്റ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ഫ്ളൈ​റ്റേ​ഴ്സ് എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മാ​ക് കു​വൈ​റ്റി​ന് വേ​ണ്ടി നൗ​ഫ​ൽ, ഷ​ഫീ​ക് എ​ന്നി​വ​ർ ഗോ​ൾ നേ​ടി ഗ്രൂ​പ്പ് ബി​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സി​യ​സ്കോ കു​വൈ​റ്റും ബി​ഗ്ബോ​യ്സ് എ​ഫ് സി​യും ത​മ്മി​ലു​ള്ള മ​ത്സ​രം ഒ​രു ഗോ​ളു​ക​ൾ നേ​ടി സ​മ​നി​ല​പാ​ലി​ച്ചു. സി​യ​സ്കോ കു​വൈ​ത്തി​ന് വേ​ണ്ടി നി​യാ​സും ബി​ഗ്ബോ​യ്സി​ന് വേ​ണ്ടി ഷ​മീ​റും ആ​ണ് ഗോ​ളു​ക​ൾ​നേ​ടി​യ​ത്.

ഗ്രൂ​പ്പ് എ ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ്പാ​ർ​ക്സ് എ​ഫ് സി​യും സി ​എ​ഫ് സി ​സാ​ൽ​മി​യ​യും​ത​മ്മി​ലു​ള്ള മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു . ഗ്രൂ​പ്പ് ബി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ , റൗ​ദ​എ​ഫ് സി ​യും ട്രി​വാ​ൻ​ഡ്രം എ​ഫ് സി​യും ത​മ്മി​ലു​ള്ള മ​ത്സ​രം ഓ​രോ ഗോ​ളു​ക​ൾ നേ​ടി സ​മ​നി​ല പാ​ലി​ച്ചു . റൗ​ദ​ക്ക്വേ​ണ്ടി ഇ​ബ്രാ​ഹി​മും ട്രി​വാ​ൻ​ഡ്രം എ​ഫ് സി​ക്ക് വേ​ണ്ടി വി​നോ​ദും ഗോ​ളു​ക​ൾ നേ​ടി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.