• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം കാ​യി​ക​വേ​ദി​യ്ക്ക് പു​തു നേ​തൃ​ത്വം
Share
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി കാ​യി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യ്ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. പ്ര​സി​ഡ​ന്‍റാ​യി സാ​ജ​ൻ ജേ​ക്ക​ബും, സെ​ക്ര​ട്ട​റി​യാ​യി സ​ന്തോ​ഷ് ച​ങ്ങോ​ലി​ക്ക​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ത​ന്പാ​ൻ ന​ട​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ, ദ​മാം ന​വ​യു​ഗം ഓ​ഫി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന കാ​യി​ക​വേ​ദി ക​ണ്‍​വ​ൻ​ഷ​നാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ്, കേ​ന്ദ്ര ട്ര​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം, കേ​ന്ദ്ര​ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​ജി കൊ​ല്ലം, ബി​ജു വ​ർ​ക്കി, നി​സാം കൊ​ല്ലം, ജാ​ബി​ർ മു​ത​ലാ​യ​വ​ർ ക​ണ്‍​വെ​ൻ​ഷ​നി​ൽ സം​സാ​രി​ച്ചു.

ഇ​രു​പ​ത്തൊ​ന്നം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ കാ​യി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യെ ക​ണ്‍​വ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​യി​ക​വേ​ദി കേ​ന്ദ്ര​ഭാ​ര​വാ​ഹി​ക​ളാ​യി സാ​ജ​ൻ ജേ​ക്ക​ബ് (പ്ര​സി​ഡ​ന്‍റ്), ഇ​ർ​ഷാ​ദ് (വൈ​സ് പ്ര​സി​ഡ​ന്‍റ്),
സ​ന്തോ​ഷ് ച​ങ്ങോ​ലി​ക്ക​ൽ (സെ​ക്ര​ട്ട​റി), ര​ചി​ൻ ച​ന്ദ്ര​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജി​തേ​ഷ്, ടോ​ണി, റോ​ണി, ബി​ബോ​യ്, ഷി​ജാ​സ്, റി​ജു, സാ​ബി​ത്, വി​നീ​ഷ്, രാ​ജ് കു​മാ​ർ, സ​നൂ​ർ, വ​ര്ഗീ​സ്, അ​ച്യു​ത് സ​ജി, ക​ണ്ണ​ൻ, അ​രു​ണ്‍ ഹ​രി, കെ​വി​ൻ, അ​രു​ണ്‍, റ​ഷീ​ദ് പെ​രു​ന്പാ​വൂ​ർ, അ​നി​ൽ പാ​ല​ക്കാ​ട്, അ​രു​ണ്‍, സാ​ബു, മ​ധു എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള കാ​യി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍.
വാഷിംഗ്ടണ്‍: യുഎസിന്‍റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെ
ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഹസ്സാവിയ ഭാരവാഹികൾ.
കുവൈറ്റ് : 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി), നവാസ്.
സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദം: കല കുവൈറ്റ്.
കുവൈറ്റ് സിറ്റി: ധനകാര്യമന്തി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും , ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോ
മരണാനന്തര ക്ഷേമനിധി തുക ആശ്രിതർക്ക് കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റഫീഖിന്‍റെ മരണാനന്തര ക്ഷേമനിധി തുക
വാണി ജയറാമിന്‍റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.
ദമാം: മലയാളികളുടെ സ്മരണകളിൽ മധുരമായ പാട്ടോർമകൾ നിറച്ച അനശ്വര ഗായിക വാണി ജയറാമിന്‍റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ