• Logo

Allied Publications

Middle East & Gulf
സ്ത്രീ ​ശാ​ക്തീ​ക​ര​ണം കെ ​എം​സി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: വ​ന്ദ​നാ സു​ധീ​ർ
Share
അ​ബു​ദാ​ബി : സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നും അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​മാ​യി കെ ​എം​സി​സി ന​ൽ​കു​ന്ന പ്രാ​ധാ​ന്യം മ​ഹ​ത്ത​ര​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് വ​ന്ദ​നാ സു​ധീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ബു​ദാ​ബി സം​സ്ഥാ​ന കെ ​എം സി​സി വ​നി​താ വിം​ഗ് സം​ഘ​ടി​പ്പി​ച്ച കൈ​പ്പു​ണ്യം സീ​സ​ണ്‍ 2 ബി​രി​യാ​ണി പു​ഡിം​ഗ് പാ​ച​ക​മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ്് അ​സ്മാ ഫാ​റൂ​ഖി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ നി​ഹാ​ൽ​ന ജ​ബി​ൻ തോ​ട്ട​ത്തി​ൽ, ഫാ​ത്തി​മ ഫ​ഹ്മി​ദ വ​ഫി​യ്യ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. അ​ഫ്ന നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി ഫാ​ത്തി​മ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഷ്ന ഷാ​ന​വാ​സ്, ഡോ. ​ഷാ​ഹി​ന ന​സ്റി​ൻ, മു​ഖ്യ ര​ക്ഷാ​ധി​കാ​രി ന​ജ്ല റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​രി​യാ​ണി പാ​ച​ക മ​ത്സ​ര​ത്തി​ൽ റ​സി​യ ശ​ഫീ​ഖ്, ശ​മീ​ന, ന​ദീ​റ മു​ഹ​മ്മ​ദ് മി​റാ​ഷ്, അ​നീ​സ ജാ​ഫ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സ്ഥാ​ന​ങ്ങ​ളും, പു​ഡ്ഡിം​ഗ് പാ​ച​ക മ​ത്സ​ര​ത്തി​ൽ ഖ​ദീ​ജ, യാ​സ്മി​ൻ അ​ഷ്റ​ഫ്, റെം​നി അ​സ്ക​ർ, ഷെ​റി​ൻ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ ഒ​ന്ന് , ര​ണ്ട് , മൂ​ന്ന് , നാ​ല് സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. ഡോ. ​ഹ​സീ​ന ബീ​ഗം, മ​സ്ബൂ​ബ ഷ​ബീ​ർ , ഹ​ഷി​ത സ​മ​ദ് , സാ​ജി​ത റ​ഫീ​ഖ് , സ​ഫ്രീ​ന ഷ​ഫീ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.