• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക കു​ടും​ബ പ്രാ​ർ​ഥ​നാ വാ​രം സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ പ്രാ​ർ​ഥ​നാ വാ​ര​വും കു​ടും​ബ ഞാ​യ​റാ​ഴ്ച​യും ഒ​ക്ടോ​ബ​ർ 17 മു​ത​ൽ 23വ​രെ മു​സ​ഫ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഇ​ട​വ​ക​യി​ലെ 31 പ്രാ​ർ​ഥ​ന കൂ​ട്ട​ങ്ങ​ളും ചേ​ർ​ന്നു​ള്ള പ്രാ​ർ​ഥ​ന യോ​ഗ​ങ്ങ​ളും, പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സ്, സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക്ലാ​സ്‌​സു​ക​ൾ, വ​നി​ത​ക​ൾ​ക്കും, യു​വ​ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള ക്ലാ​സു​ക​ൾ എ​ന്നി​വ ന​ട​ന്നു. പ്ര​മു​ഖ കൗ​ണ്‍​സി​ല​ർ ഗ്രേ​സ് ലാ​ൽ നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി റ​വ. ജി​ജു ജോ​സ​ഫ് സ​ഹ വി​കാ​രി റ​വ. അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ്, ട്ര​സ്റ്റി തോ​മ​സ്. എ​ൻ.​എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി അ​ജി​ത്ത്. എ.​ചെ​റി​യാ​ൻ, ക​ണ്‍​വീ​ന​ർ വി​നോ​ദ് ശാ​മു​വേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ട്രംപ് ആയിരുന്നുവെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിടുമായിരുന്നുവെന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍.
വാഷിംഗ്ടണ്‍: യുഎസിന്‍റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ച് വീഴ്ത്താന്‍ ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെ
ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഹസ്സാവിയ ഭാരവാഹികൾ.
കുവൈറ്റ് : 2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ദുറഷീദ്. ടി.എം (പ്രസിഡണ്ട്), മുഹമ്മദ് ശാക്കിർ (ജനറൽ സെക്രട്ടറി), നവാസ്.
സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദം: കല കുവൈറ്റ്.
കുവൈറ്റ് സിറ്റി: ധനകാര്യമന്തി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും , ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോ
മരണാനന്തര ക്ഷേമനിധി തുക ആശ്രിതർക്ക് കൈമാറി.
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റഫീഖിന്‍റെ മരണാനന്തര ക്ഷേമനിധി തുക
വാണി ജയറാമിന്‍റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.
ദമാം: മലയാളികളുടെ സ്മരണകളിൽ മധുരമായ പാട്ടോർമകൾ നിറച്ച അനശ്വര ഗായിക വാണി ജയറാമിന്‍റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ