• Logo

Allied Publications

Middle East & Gulf
മാ​ന​വി​ക​ത​യു​ടെ മ​ഹാ​പ്ര​വാ​ഹ​ങ്ങ​ളാ​യി​രു​ന്നു പ്രാ​വാ​ച​കാ​ധ്യാ​പ​ന​ങ്ങ​ൾ: ഐ​സി​എ​ഫ്
Share
കു​വൈ​റ്റ്: മാ​ന​വി​ക​ത​യി​ലൂ​ന്നി​യ ജീ​വി​ത​സം​സ്കാ​ര​മാ​യി​രു​ന്നു പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി പ​ഠി​പ്പി​ച്ച​തെ​ന്ന് ഐ​സി​എ​ഫ് ഫ​ർ​വാ​നി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ലെ പ്ര​ഭാ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വ​ന്തം മ​ത​വും സം​സ്കാ​ര​വും ക​ണി​ശ​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്പോ​ൾ ത​ന്നെ, മ​റ്റു​ള്ള​വ​രു​ടെ സം​സ്കാ​ര​ങ്ങ​ളെ​യും ചി​ന്താ​ധാ​ര​ക​ളെ​യും ബ​ഹു​മാ​നി​ക്കാ​നാ​ണ് മു​ഹ​മ്മ​ദ് ന​ബി പ​ഠി​പ്പി​ച്ച​ത്.

ഐ​സി​എ​ഫ്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മീ​ലാ​ദ് കാ​ന്പ​യി​ൻ 2023ലെ ​സ്നേ​ഹ​വി​രു​ന്നി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി ന​മ്മു​ടെ നാ​ട്ടി​ൽ നി​ല​നി​ൽ​ക്കു​ന്ന പ​ര​സ്പ​ര വി​ശ്വാ​സ​വും ബ​ഹു​മാ​ന​വും എ​ന്തു വി​ല കൊ​ടു​ത്തും കാ​ത്തു നി​ർ​ത്ത​ണം. വ്യ​ത്യ​സ്ത ആ​രാ​ധ​ന​ക​ളും വി​വി​ധ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും ഒ​രു പോ​ലെ പു​ല​ർ​ന്നു പോ​ന്ന മ​ഹ​നീ​യ പാ​ര​ന്പ​ര്യ​മാ​ണ് ന​മ്മു​ടെ നാ​ട്ടി​നു​ള്ള​ത്. ഈ ​പാ​ര​ന്പ​ര്യ​ത്തെ നി​ഷ്കാ​സ​നം ചെ​യ്യാ​നു​ള്ള ഗൂ​ഢ നീ​ക്ക​ങ്ങ​ളെ എ​ല്ലാ​വ​രും ചേ​ർ​ന്ന് തോ​ൽ​പി​ക്ക​ണം. സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ​സി​എ​ഫ്. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ മു​സ്ലി​യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നാ​ഷ​ണ​ൽ ദ​അ​വാ സെ​ക്ര​ട്ട​റി എ​ഞ്ചി. അ​ബൂ മു​ഹ​മ്മ​ദ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ​ര​ത് തൃ​ശൂ​ർ, രാ​ജേ​ഷ് വ​യ​നാ​ട്, വി​ശ്വ​നാ​ഥ​ൻ കൊ​ല്ലം, ജീ​വ്സ് എ​രി​ന്ജീ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​ലീം മാ​സ്റ്റ​ർ കൊ​ച്ച​നൂ​ർ സ്വാ​ഗ​ത​വും അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ട​ത്തി​രു​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​