• Logo

Allied Publications

Middle East & Gulf
സ​ർ​വ​ക​ലാ​ശാ​ല വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​റു​ടേ​ത് സ്വേ​ച്ഛാ​ധി​പ​ത്യ ഇ​ട​പെ​ട​ൽ: ക​ല കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി. കേ​ര​ള​ത്തി​ലെ ഒ​ന്പ​ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്ടി​ക്കാ​നു​ള്ള ഗ​വ​ർ​ണ​രു​ടെ തീ​രു​മാ​ന​ത്തെ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​പ​ല​പി​ച്ചു.

കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വൈ​സ് ചാ​ൻ​സി​ല​ർ​മാ​രെ നി​യ​മി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​വാ​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ ത​ന്നെ എ​ൻ​എ​എ​സി ഗ്രേ​ഡിം​ഗി​ൽ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​വ​യാ​ണ് ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ.

ഇ​ങ്ങ​നെ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​വു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളെ കേ​വ​ല രാ​ഷ്ട്രീ​യ അ​ജ​ണ്ട വ​ച്ചു ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. നി​യ​മ വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ത​മാ​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​വും മ​റ്റും ഇ​ല്ലാ​താ​ക്കി​ജ​നാ​ധി​പ​ത്യ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്ന് സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഗ​വ​ർ​ണ​ർ ന​ട​ത്തു​ന്ന​ത്. ഗ​വ​ർ​ണ​രു​ടെ തീ​രു​മാ​ന​ത്തെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യും ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ണ്ട് പി ​ബി സു​രേ​ഷ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി എ​ന്നി​വ​ർ പ്ര​തി​ഷേ​ധ കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​