• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വാ​യ​ന കാ​ന്പ​യി​ൻ യൂ​ണി​റ്റു​ക​ളി​ൽ ’ആ​ര​വം’ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി ; പ്ര​വാ​സം വാ​യി​ക്കു​ന്നു’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ​സി​എ​ഫ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ
ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വാ​സി വാ​യ​ന കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റ് സി​റ്റി സെ​ൻ​ട്ര​ൽ
വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ ’ആ​ര​വം’ എ​ന്ന പേ​രി​ൽ വി​ളം​ബ​രം സം​ഘ​ടി​പ്പി​ച്ചു.

മി​ർ​ഗാ​ബ്, ശ​ർ​ഖ്, മാ​ലി​യ, ബ​യാ​ൻ, ജാ​ബി​രി​യ, സ​ൽ​വ, ഖു​ർ​തു​ബ, കൈ​ഫാ​ൻ, ളാ​ഹി​യ അ​ബ്ദു​ല്ല സാ​ലിം, മു​ബാ​റ​ക് ക​ബീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി, സ്വാ​ദി​ഖ് കൊ​യി​ലാി, മു ​ഹ​മ്മ​ദ് ബാ​ദു​ഷ മു​ട്ട​നൂ​ർ, ഇ​ബ്രാ​ഹിം മു​സ്ലി​യാ​ർ വെ​ണ്ണി​യോ​ട്, മു​ഹ​മ്മ​ദ് സ​ഖാ​ഫി, അ​ബ്ദു​റ​സാ​ഖ് മു​സ്ലി​യാ​ർ, ഉ​മ​ർ ഹാ​ജി ച ​പ്പാ​ര പ്പ​ട​വ്, ഉ​ബൈ​ദ് ഹാ​ജി മാ​യ​നാ​ട്, ഉ​സ്മാ​ൻ കോ​യ മാ​യ​നാ​ട്, ജാ​ഫ​ർ ച ​പ്പാ​ര പ്പ​ട​വ്, ശു​ഐ​ബ് മു​ട്ടം, റാ​ശി​ദ് ചെ​റു​ശോ​ല, അ​ബ്ദു​റ​ഉൗ​ഫ് വെ​ണ്ണ​ക്കോ​ട്, അ​ബ്ദു​സ്‌​സ​ലാം വി​ള ത്തൂ​ർ, നി​സാ​ർ ചെ​ന്പു​ക​ട​വ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫീ​ൽ​ഡ് കാ​ന്പ​യി​ൻ, ത​ളി​ര്, കു​ടും​ബ​വാ​യ​ന, സാം​സ്കാ​രി​ക സെ​മി​നാ​ർ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ പ​തി​ന​ഞ്ചി​ന് കാ​ന്പ​യി​ൻ സ​മാ​പി​ക്കും.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.