• Logo

Allied Publications

Middle East & Gulf
ഒ​ഐ​സി​സി കു​വൈ​റ്റ് ഓ​ണം 2022
Share
കു​വൈ​റ്റ്: കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി സ്താ​ഭ​നാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ജീ​വി​തം തി​രി​കെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കു​വൈ​റ്റ് പ്ര​വാ​സി​ക​ൾ​ക്ക് മ​നോ​ബ​ലം കൂ​ട്ടാ​ൻ പ​ഴ​യ​കാ​ല സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി സ​ന്തോ​ഷം പ​ക​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​ഐ​സി​സി കു​വൈ​റ്റ് ഈ ​വ​ർ​ഷ​ത്തെ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 28 വെ​ള്ളി​യാ​ഴ്ച ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. രാ​വി​ലെ 10 മ​ണി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷം, വൈ​കു​ന്നേ​രം 6 വ​രെ നീ​ണ്ടു​നി​ൽ​ക്കും. വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​ആ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യാ​ഥി​തി കേ​ര​ള സ്റ്റേ​റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലാ​ണ്. ടെ​ലി​വി​ഷ​ൻ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ക്താ​വാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രു ഭാ​വി വാ​ഗ്ദാ​ന​മാ​ണ് രാ​ഹു​ൽ.

ഓ​ണ​ഘോ​ഷ​ത്തി​ന് മോ​ടി കൂ​ട്ടാ​ൻ പ്ര​ശ​സ്ത ഗാ​യ​ക​ൻ ഷാ​ഫി കൊ​ല്ലം ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.

ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി സാ​മൂ​ഹ്യ സാം​സ്കാ​രി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഒ​ഐ​സി​സി കു​വൈ​റ്റ്, വി​വി​ധ​ത​രം ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. നാ​ട്ടി​ലും കു​വൈ​റ്റി​ലു​മാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ണ്ണ​മ​റ്റ​താ​ണ്.

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​