• Logo

Allied Publications

Middle East & Gulf
സം​ഗ​മം ക​ൾ​ച​റ​ൽ​സൊ​സൈ​റ്റി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും
Share
റി​യാ​ദ്: റി​യാ​ദി​ലെ കോ​ഴി​ക്കോ​ട് തെ​ക്കെ​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സം​ഗ​മം ക​ൾ​ച​റ​ൽ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​രു​പ​ത്തി​യെ​ട്ടാ​മ​ത് ആ​ഷ്ടെ​ൽ സം​ഗ​മം സോ​ക്ക​ർ 2022 & ഡ​ഫൊ​ഡി​ൽ​സ് ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ണ്‍ 2 മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 21 വെ​ള്ളി​യാ​ഴ്ച മു​ത​ൽ നാ​ലു വെ​ള്ളി​യാ​ഴ്ച​ക​ളി​ലാ​യി വാ​ദി സോ​ക്ക​ർ ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. മു​ൻ ഇ​ൻ​റ്റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ പ്ലെ​യ​റും റി​ട്ട. ഡി​വൈ​എ​സ്പി​യു​മാ​യ മി​സ്റ്റ​ർ പി​ടി മെ​ഹ​ബൂ​ബ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഡാ​നി​ഷ് ഇ​വി​യു​ടെ ഖി​റാ​ഹ​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ ജേ​ഴ്സി പ്ര​കാ​ശ​ന​വും ഫി​ക്സ്ച​ർ ന​റു​ക്കെ​ടു​പ്പും ന​ട​ന്നു. ച​ട​ങ്ങി​ൽ സം​ഗ​മം പ്ര​സി​ഡ​ൻ​റ് ഇ​ല്യാ​സ് കെ.​എം. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഹി​ൻ പി.​എം. സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ റി​സ്വാ​ൻ അ​ഹ​മ്മ​ദ് ടൂ​ര്ണ​മെ​ന്‍റി​ന്‍റെ റൂ​ൾ​സ് & റെ​ഗു​ലേ​ഷ​ൻ​സി​നെ പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു.

മി​ന്ന​ൽ റ​വാ​ബി എ​ഫ് സി ​ടീ​മി​നെ പ്ര​ധി​നി​ധി​ക​രി​ച്ചു സാ​ജി​ദ് റ​ഹ്മാ​നും റോ​യ​ൽ പാ​ർ​ട്ടി ഓ​ഫീ​സ് ടീ​മി​നെ പ്ര​ധി​നി​ധി​ക​രി​ച്ചു നി​ഷാം അ​ഹ​മ്മ​ദ് പി​വി​യും, ഒൗ​ത​ത്തെ എ​ഫ്സി​യെ പ്ര​ധി​നി​ധി​ക​രി​ച്ചു സ​ക്കു പി.​ടി, ക​ല്ലു​മേ​ൽ എ​ഫ്സി ടീ​മി​നെ പ്ര​ധി​നി​ധി​ക​രി​ച്ചു യൂ​നു​സ് എ​സ്.​എം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.