• Logo

Allied Publications

Europe
മ​ദ​ർ ഫാ​ബി​യ ക​ട്ട​ക്ക​യം വീ​ണ്ടും ബ്രി​ജി​റ്റ​യി​ൻ സ​ന‍്യാ​സി​നി സ​ഭ​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Share
റോം: ​റോം ആ​സ്ഥാ​ന​മാ​യു​ള്ള ബ്രി​ജി​റ്റ​യി​ൻ സ​ന‍്യാ​സി​നി സ​ഭ​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ദ​ർ ഫാ​ബി​യ ക​ട്ട​ക്ക​യം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ ​മാ​സം 10 മു​ത​ൽ റോ​മി​ൽ ന​ട​ന്നു​വ​രു​ന്ന ജ​ന​റ​ൽ ചാ​പ്റ്റ​റി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

2016 മു​ത​ൽ സ​ഭ​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യ മ​ദ​ർ ഫാ​ബി​യ ക​ണ്ണൂ​ർ ഇ​രി​ട്ടി അ​ങ്ങാ​ടി​ക്ക​ട​വി​ലെ പ​രേ​ത​രാ​യ ക​ട്ട​ക്ക​യം ചാ​ണ്ടി​യു​ടെ​യും എ​ലി​ക്കു​ട്ടി​യു​ടെ​യും മ​ക​ളാ​ണ്. 38 വ​ർ​ഷ​മാ​യി യൂ​റോ​പ്പി​ലെ ബ്രി​ജി​റ്റ​യി​ൻ ഭ​വ​ന​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ബ്രി​ജി​റ്റ​യി​ൻ സ​ഭ​യ്ക്ക് കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ പ​രി​യാ​രം, വ​യ​നാ​ട് പൂ​മ​ല, കോ​ഴി​ക്കോ​ട്, ക​ള​മ​ശേ​രി, തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര ഉ​ൾ​പ്പെ​ടെ ഇ​ന്ത‍്യ​യി​ൽ 22 കോ​ൺ​വെ​ന്‍റു​ക​ളു​ണ്ട്.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.