• Logo

Allied Publications

Middle East & Gulf
കെ​ഫാ​ക് സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു; യം​ഗ് ഷൂ​ട്ടേ​ർ​സ്, സി​ൽ​വ​ർ​സ്റ്റാ​ർ​സ്, മ​ല​പ്പു​റം ബ്ര​ദേ​ർ​സ് ടീ​മു​ക​ൾ​ക്ക് ജ​യം
Share
കു​വൈ​റ്റ് : കെ​ഫാ​ക് ലു​ലു മ​ണി സോ​ക്ക​ർ ലീ​ഗ് & മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി​യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ ഏ​ക​പ​ക്ഷി​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കേ​ര​ളാ ച​ല​ഞ്ചേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. യം​ഗ് ഷൂ​ട്ടേ​ർ​സി​ന് വേ​ണ്ടി രാ​ജേ​ഷ് , നി​സാ​ർ എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി.

അ​ൽ ശ​ബാ​ബ് എ​ഫ്സി യെ ​എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ്‌​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി . സി​ൽ​വ​ർ സ്റ്റാ​ർ​സി​ന്വേ​ണ്ടി റാ​ഫി, ഫി​ർ​ദൗ​സ് , അ​നീ​ഷ് എ​ന്നി​വ​ർ ഓ​രോ ഗോ​ളു​ക​ൾ നേ​ടി . ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്സ് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ഹി​മ​യാ ഫ്ളൈ​റ്റേ​ഴ്സ് എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫ​ഹാ​ഹീ​ലി​നു വേ​ണ്ടി ഉ​ണ്ണി , ഫാ​റൂ​ക്കും ഫ്ലൈ ​റ്റേ​ഴ്സി​നു വേ​ണ്ടി ന​ബീ​ലും ഗോ​ൾ നേ​ടി .

സ​മീ​ർ നേ​ടി​യ ഗോ​ളി​ൽ ബി​ഗ് ബോ​യ്സ് എ​ഫ് സി ​ഒ​രു​ഗോ​ളി​ന് ബ്ലാ​സ്റ്റേ​ഴ്സ് കു​വൈ​ത്തി​നെ പ​രാ​ജ​പ്പെ​ടു​ത്തി.
സ്പാ​ർ​ക്സ് എ​ഫ്സി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി·​ല​പ്പു​റം ബ്ര​ദേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ​മീ​ർ അ​ൽ​കു ആ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത് . ഷോ​ബി നേ​ടി​യ ഒ​രു ഗോ​ളി​ൽ സോ​ക്ക​ർ കേ​ര​ള റൗ​ദ എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി . മാ​ക് കു​വൈ​റ്റ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്സി എ​ഫ് സി ​സാ​ൽ​മി​യ​യെ പ​രാ​ജ​പ്പെ​ടു​ത്തി മു​ബ​ശി​ർ ആ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത് . കു​വൈ​റ്റ് കേ​ര​ളാ​സ്റ്റാ​ർ​സി​നെ ഒ​രു ഗോ​ളി​ന് പ​രാ​ജ​പ്പെ​ടു​ത്തി ഇ​ന്നൊ​വേ​റ്റീ​വ് ട്രി​വാ​ൻ​ഡ്രം എ​ഫ്സി​യും വി​ജ​യി​ച്ചു. ബെ​സ്റ്റി​ൻ ആ​ണ് ഗോ​ൾ നേ​ടി​യ​ത് . തു​ട​ർ​ന്ന് ന​ട​ന്ന സോ​ക്ക​ർ ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് കു​വൈ​റ്റ് കേ​ര​ളാ സ്റ്റാ​ർ​സി​നെ പ​രാ​ജ​പ്പെ​ടു​ത്തി .

വി​ജ​യി​ക​ൾ​ക്ക് വേ​ണ്ടി റാ​ശി​ദ് ഇ​ര​ട്ട ര​ണ്ടു ഗോ​ൾ നേ​ടി​യ​പ്പോ​ൾ സു​ഹൂ​ദ് ഒ​രു ഗോ​ൾ നേ​ടി . ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ൽ ശ​ബാ​ബ് എ​ഫ് സി​ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് സ്പാ​ർ​ക്സ് എ​ഫ് സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി . ശ​ബാ​ബി​ന് വേ​ണ്ടി ഹാ​ഷി​ർ, അ​ന​സ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ നേ​ടി . സ്പാ​ർ​ക്സി​നു വേ​ണ്ടി ജ​സീ​ലു​ദ്ധീ​ന് ഒ​രു ഗോ​ൾ നേ​ടി . മൂ​ന്നാം​മ​ത്സ​ര​ത്തി​ൽ സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ് സി ​എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് റൗ​ദ എ​ഫ് സി​യെ പ​രാ​ജ​പ്പെ​ടു​ത്തി . അ​ഫ്താ​ബ് ഇ​ര​ട്ട ഗോ​ൾ​നേ​ടി​യ​പ്പോ​ൾ മു​ത്താ​ർ , അ​ർ​ഷാ​ദ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ നേ​ടി . നാ​ലാം മ​ത്സ​ര​ത്തി​ൽ ബി​ഗ്ബോ​യ്സ് എ​ഫ്സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് മ​ല​പ്പു​റം ബ്ര​ദേ​ഴ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി