• Logo

Allied Publications

Middle East & Gulf
കേ​ളി പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഗ​ബ്രി​യേ​ലി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി, മ​ലാ​സ് ഏ​രി​യ ജ​രീ​ർ യൂ​ണി​റ്റ് അം​ഗം വി​ൻ​സ​ന്‍റ് ഗ​ബ്രി​യേ​ലി​ന് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ക്കാ​ല​മാ​യി സൗ​ദി​അ​റേ​ബ്യ​യി​ലു​ള്ള വി​ൻ​സ​ന്‍റ്, തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​ണ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ട്ടും സ്പോ​ണ്‍​സ​ർ ഇ​ക്കാ​മ പു​തു​ക്കി ന​ൽ​കാ​ത്ത​തി​നാ​ൽ കേ​ളി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് നാ​ട്ടി​ൽ പോ​കാ​നു​ള്ള യാ​ത്രാ രേ​ഖ​ക​ൾ ശ​രി​യാ​ക്കി​യ​ത്. കേ​ളി മ​ലാ​സ് ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രാ​ണ് എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു യാ​ത്രാ രേ​ഖ​ക​ൾ ശ​രി​പ്പെ​ടു​ത്തി​യ​ത്.

യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ദാ​സ​ൻ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി സു​ജി​ത്ത് വി.​എം. സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ഫി​റോ​സ് ത​യ്യി​ൽ, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ പൂ​വ​ക്കു​ർ​ശി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം വി​ൻ​സ​ന്‍റി​ന് സെ​ക്ര​ട്ട​റി സു​ജി​ത്ത് വി.​എം. കൈ​മാ​റി. യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യ വി​മാ​ന ടി​ക്ക​റ്റ് കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി വി​ൻ​സ​ന്‍റി​ന് കൈ​മാ​റി. വി​ൻ​സ​ന്‍റ് ഗ​ബ്രി​യേ​ൽ യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.