• Logo

Allied Publications

Europe
ബെഡ്ഫോർഡ് സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ തിരുനാളാഘോഷവും ഇടവക ദിനാചരണവും
Share
ലണ്ടൻ: ബെഡ്ഫോർഡ് സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഭാരതത്തിലെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും.പരിശുദ്ധ ദൈവമാതാവിന്‍റേയും തിരുനാളാഘോഷവും, ഇടവക ദിനാചരണവും കൊന്ത നമസ്ക്കാരവും ഒക്ടോബർ 13 വ്യഴാഴ്ച മുതൽ 22 ശനിയാഴ്ച വരെ വിപുലമായി നടത്തപ്പെടുന്നു.

ഒക്ടോബർ 13 വ്യാഴം മുതൽ 10 ദിവസത്തേക്ക് എല്ലാദിവസവും വൈകുന്നേരം 5:30 മുതൽ 6:45 വരെ കൊന്ത നമസ്ക്കാരം നടത്തപ്പെടുന്നു. ഒക്ടോബർ 15 ശനി രാവിലെ 10:00 മണിക്കും തിരുനാൾ ദിനമായ ഒക്ടോബർ 22 ശനി ഉച്ചക്ക് 1:30 നും മാത്രമായിരിക്കും വ്യത്യസ്തമായ സമയങ്ങളിൽ നടത്തപ്പെടുന്നത്.

ഇടവക തിരുനാളിനു മുന്നോടിയായി നടക്കുന്ന 10 ദിവസത്തെ കൊന്ത നമസ്‌കാരത്തിലും തിരുനാൾ കർമ്മങ്ങളിലും പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും കുടുംബമായി ക്ഷണിച്ചുകൊള്ളുന്നു.




ഒക്ടോബർ 22 ശനി, തിരുനാൾ കർമ്മങ്ങൾ:
ഉച്ചയ്ക്ക് 1:30 തിരുനാൾ കൊടിയേറ്റ്, 2:00 ആഘോഷമായ തിരുനാൾ കുർബാന, മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൺ, രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ഫാദർ എബിൻ നീരുവേലിൽ, ഫാദർ മാത്യു കുരിശുമ്മൂട്ടിൽ, 4:00 പ്രദക്ഷിണം (പള്ളിക്കു ചുറ്റും ), 4:30 ലദീഞ്ജ് , വാഴ്വ്, തിരുനാൾ കൊടിയിറക്ക്, 5:30 9:30 ഇടവക ദിനാചരണം ഉത്‌ഘാടനം: ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ക്യാറ്റക്കിസം സമ്മാന വിതരണം, വിവിധ കലാപരിപാടികൾ, സംഗീത സന്ധ്യ, സ്നേഹവിരുന്ന്.

കൂടുതൽ വിവരങ്ങൾക്ക് തിരുനാൾ കമ്മറ്റിയെ ബന്ധപ്പെടുക: ജോമോൻ മാമ്മൂട്ടിൽ :07930431445, മാത്യു കുരീക്കൽ: 07912450110, രാജൻ കോശി :07877027439, ജെയ്‌മോൻ ജേക്കബ് :07904148198, ജോമെക്സ കളത്തിൽ: 07310975321, ആൻറ്റോ ബാബു : 07429499211, ജെയ്‌സൺ ജോസ്: 07825471786, ഇടവക വികാരി: ഫാ എബിൻ നീരുവേലിൽ V C

പള്ളിയുടെ വിലാസം: Christ The King Catholic Church, Harrowden Road
Bedford, MK42 0SP

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​