• Logo

Allied Publications

Europe
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 29ന്; ​ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ചൊ​വ്വാ​ഴ്ച
Share
ല​ണ്ട​ൻ: ന​വം​ബ​ർ 5ന് ​ന​ട​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ഒ​ക്ടോ​ബ​ർ 29ന് ​മാ​ഞ്ച​സ്റ്റ​റി​ലെ പാ​ർ​സ് വു​ഡ് സ്കൂ​ളി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന റീ​ജ​ണ​ൽ ക​ലാ​മേ​ള​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 25 ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​വാ​ൻ സാ​ധി​ക്കു​ക.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​വും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്ത​പ്പെ​ട്ട ക​ലാ​മേ​ള​ക​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ക​ര​ണം ആ​ണ് ഇ​ത്ത​വ​ണ ല​ഭി​ക്കു​ന്ന​ത്. റീ​ജ​ണി​ലെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്.

ക​ലാ​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​താ​യി നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ ജാ​ക്സ​ണ്‍ തോ​മ​സ്, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പീ​റ്റ​ർ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു. അ​സോ​സി​യേ​ഷ​നു​ക​ൾ മു​ഖാ​ന്ത​രം ന​ട​ക്കു​ന്ന ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​ൻ ക​ലാ​മേ​ള ക​ണ്‍​വീ​ന​ർ സ​നോ​ജ് വ​ർ​ഗീ​സി​നെ 07411300076 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

North West Region https://nw.uukmakalamela.co.uk/

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട