• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Share
പ്ര​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​ന്‍റെ ആ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. പ്ര​സ്റ്റ​ണ്‍ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​ക്കാ​ലം ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലൂ​ടെ ദൈ​വം ന​ൽ​കി​യ അ​ന​വ​ധി​യാ​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യേ​ണ്ട അ​വ​സ​ര​മാ​ണി​ത്. പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യി​ലൂ​ടെ പ​ല​തും നേ​ടി​യെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞു. ഇ​തി​ന് നാം ​ദൈ​വ​ത്തി​നു ന​ന്ദി​യ​ർ​പ്പി​ക്ക​ണം. ഓ​രോ വ്യ​ക്തി​ക്കും ഓ​രോ ദൗ​ത്യ​വും ശു​ശ്രൂ​ഷ​യും ഭ​ര​മേ​ൽ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ന​മ്മെ സു​ര​ക്ഷി​ത​മാ​യി ഏ​ൽ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് നാം ​ശു​ശ്രൂ​ഷ ചെ​യ്യു​ന്പോ​ഴാ​ണ് ക​ർ​ത്താ​വി​ന്‍റെ ദൗ​ത്യം പൂ​ർ​ത്തി​യാ​കു​ന്ന​ത്. വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ആ​ളു​ക​ളെ ഉ​ത്ബോ​ധി​പ്പി​ച്ചു. അ​ട​യാ​ള​ങ്ങ​ളി​ലൂ​ടെ​യും പ്ര​തീ​ക​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് ദൈ​വം സം​സാ​രി​ക്കു​ന്ന​ത്, അ​ട​യാ​ള​ങ്ങ​ളും പ്ര​തീ​ക​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന പൗ​ര​സ്ത്യ സു​റി​യാ​നി ആ​രാ​ധ​നാ പാ​ര​ന്പ​ര്യം പാ​ലി​ച്ചാ​ൽ മാ​ത്ര​മേ പൗ​ര​സ്ത്യ സ​ഭ​യു​ടെ സ​ത്യ​വും യാ​ഥാ​ർ​ഥ്യ​വും ഉ​ൾ​ക്കൊ​ള്ളു​വാ​ൻ എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്കൂ​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് , സി​ഞ്ചെ​ല്ലൂ​സ്മാ​രാ​യ മോ​ണ്‍ സ​ജി​മോ​ൻ മ​ല​യി​ൽ​പു​ത്ത​ന്പു​ര​യി​ൽ, മോ​ണ്‍ ജോ​ർ​ജ് ചേ​ല​ക്ക​ൽ, മോ​ണ്‍ ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, ചാ​ൻ​സി​ല​ർ റ​വ. ഡോ . ​മാ​ത്യു പി​ണ​ക്കാ​ട്ട്, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ, രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ കാ​ർ​മ്മി​ക​രാ​യി​രു​ന്നു. രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള അ​ത്മാ​യ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ