• Logo

Allied Publications

Middle East & Gulf
കെ​ഫാ​ക് മാ​സ്റ്റേ​ഴ്സ് സോ​ക്ക​ർ ലീ​ഗ്: ചാ​ന്പ്യ​ൻ​സ് എ​ഫ്സി, മാ​ക് കു​വൈ​റ്റ് ടീ​മു​ക​ൾ​ക്ക് ജ​യം
Share
കു​വൈ​റ്റ്: കെ​ഫാ​ക് മാ​സ്റ്റേ​ഴ്സ് ലീ​ഗ് സീ​സ​ണ്‍ 202223 മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത്സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കി​ട്ട് ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മ​ല​പ്പു​റം ബ്ര​ദേ​ഴ്സ്, സ്പാ​ർ​ക്സ് എ​ഫ്സി , ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി, ഫ്ളൈ​റ്റേ​ഴ്സ് എ​ഫ്സി, സോ​ക്ക​ർ കേ​ര​ള, സി​എ​ഫ് സി ​സാ​ൽ​മി​യ, ബി​ഗ്ബോ​യ്സ് എ​ഫ്സി ടീ​മു​ക​ൾ​ക് ജ​യം.

സി​ൽ​വ​ർ സ്റ്റാ​ർ​സ് എ​സ്‌​സി റൗ​ദ എ​ഫ്സി ടീ​മു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​രം ഓ​രോ ഗോ​ളു​ക​ൾ നേ​ടി​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. വൈ​കി​ട്ട് തു​ട​ങ്ങി​യ മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ കാ​ണി​ക​ളി​ൽ അ​വേ​ശം കൊ​ള്ളി​ച്ചു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.