• Logo

Allied Publications

Middle East & Gulf
ജി​ഒ​വൈ​സി പ​താ​ക കൈ​മാ​റി
Share
ദു​ബാ​യ്: ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഗ​ൾ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​താ​ക ഒ​സി​വൈ​എം കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്ര​പ്പോ​ലീ​ത്താ​യി​ൽ നി​ന്നും ഒ​സി​വൈ​എം ജി​സി​സി പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ണ്‍​സ​ണ്‍ ഐ​പ്പ്, , ജി​സി​സി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് എ​ൻ. തോ​മ​സ്, യു​എ​ഇ സോ​ണ​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സ​ൻ ബേ​ബി എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ദു​ബാ​യ് ഒ​സി​വൈ​എം സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന വേ​ദി​യി​ൽ വ​ച്ചാ​ണ് പ​താ​ക കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ ഫാ. ​ബി​നീ​ഷ് ബാ​ബു, ഫാ. ​ജാ​ക്ക്സ​ണ്‍ മാ​ത്യൂ​സ് ജോ​ണ്‍, സ​ഭാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ജേ​ക്ക​ബ് മാ​ത്യൂ (ജോ​ജോ), മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം കെ.​വി. തോ​മ​സ്, മ​നോ​ജ് ഡാ​നി​യേ​ൽ, ആ​ന്േ‍​റാ ഏ​ബ്ര​ഹാം, ബി​ബി​ൻ ഏ​ബ്ര​ഹാം, അ​ഖി​ൽ.​ടി.​കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 9 ഞാ​യ​റാ​ഴ്ച ദു​ബാ​യ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഒ​സി​വൈ​എം സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന വേ​ദി​യി​ൽ വ​ച്ചാ​ണ് പ​താ​ക കൈ​മാ​റി​യ​ത്. തു​ട​ർ​ന്ന് ഒ​സി​വൈ​എം യു​എ​ഇ സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​മീ​റ്റ് ദ ​പ്ര​സി​ഡ​ന്‍റ്’ എ​ന്ന പ​രി​പാ​ടി​യും ന​ട​ത്ത​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​ർ, മു​ൻ ജി​സി​സി സെ​ക്ര​ട്ട​റി ജി​ബു കു​ര്യ​ൻ, സോ​ണ​ൽ സെ​ക്ര​ട്ട​റി​മാ​ർ, യു​എ​ഇ​യി​ലെ എ​ട്ട് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ്ര​സ്ഥാ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.