• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യ​ത്തി​ന് അം​ഗീ​കാ​രം
Share
അ​ബു​ദാ​ബി: കേ​ന്ദ്ര മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ 202122’ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ബാ​ഹ്യ കേ​ര​ള മി​ക​ച്ച ശാ​ഖ​യാ​യി അ​ബു​ദാ​ബി മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യി പ​ത്താം ത​വ​ണ​യാ​ണ് ഈ ​അം​ഗീ​കാ​രം.

പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് റ​വ ജി​ജു ജോ​സ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റ​വ അ​ജി​ത്ത് ഈ​പ്പ​ൻ തോ​മ​സ്, അ​ജി​ത്ത് എ ​ചെ​റി​യാ​ൻ സ​ഖ്യം സെ​ക്ര​ട്ട​റി നോ​ബി​ൾ സാം ​സൈ​മ​ണ്‍, ട്ര​സ്റ്റീ ജൂ​ബി എ​ബ്ര​ഹാം, ലേ​ഡി സെ​ക്ര​ട്ട​റി സു​ജാ റെ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ബി​ൻ സ​ക്ക​റി​യ, അ​ക്കൗ​ണ്ട​ന്‍റ് ബോ​ണി ഫി​ലി​പ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

അ​ടൂ​ർ മാ​ർ​ത്തോ​മ യൂ​ത്ത് സെ​ന്‍റ​റി​ൽ ന​ട​ന്ന 86മ​ത് മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് അ​ഭി. ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ​യി​ൽ നി​ന്ന് സ​ഖ്യാീ​ഗ​ങ്ങ​ൾ ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി