• Logo

Allied Publications

Middle East & Gulf
ഫോ​ക്ക് പ​തി​നേ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം "ക​ണ്ണൂ​ർ മ​ഹോ​ത്സ​വം 2022' സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കൂ​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) പ​തി​നേ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം ന്ധ​ക​ണ്ണൂ​ർ മ​ഹോ​ത്സ​വം 2022ന്ധ ​മ​ഹ​ബു​ള്ള ഇ​ന്നോ​വ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ പ്രൗ​ഢ​ഗം​ഭീ​ര സ​ദ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ 7ന് ​വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 10 മു​ത​ൽ ഫോ​ക്ക് അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ ആ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ മൂ​ന്നാം​ഘ​ട്ട മ​ത്സ​ര​ങ്ങ​ളോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ർ​ട്സ് ഫെ​സ്റ്റി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ന​ട​ന്നു. വൈ​കു​ന്നേ​രം നാ​ലി​ന് ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച സം​സ്കാ​രി​ക സ​മ്മേ​ള​നം, ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മാ​ൽ​സിം​ഗ് റാ​ത്തോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ഫി​ലി​പ്പ് കോ​ശി, ഫ്ര​ണ്ടി മൊ​ബൈ​ൽ പ്രൊ​ഡ​ക്റ്റ് മാ​നേ​ജ​ർ മോ​ന അ​ൽ മു​തൈ​രി, സി​റ്റി ലി​ങ്ക് ഷ​ട്ടി​ൽ ഓ​ണ്‍ ഡി​മാ​ൻ​ഡ് മാ​നേ​ജ​ർ നി​തേ​ഷ് പ​ട്ടേ​ൽ, ഗോ ​ഫ​സ്റ്റ് സെ​യി​ൽ​സ് മാ​നേ​ജ​ർ മു​ഷ്താ​ഖ് അ​ലി, ആ​രാ​ധ​ന ഗ​ൾ​ഫ് ജ്വ​ല്ല​റി സെ​ന്‍റ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജി.​വി മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് ഫോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജീ​ഷ് പി ​സ്വാ​ഗ​ത​വും ക​ണ്ണൂ​ർ മ​ഹോ​ത്സ​വം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മ​ഹേ​ഷ് കു​മാ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, ര​ഞ്ജി​നി ജോ​സ്, ശി​ഹാ​ബ് ഷാ​ൻ, ഷ​ബാ​ന എ​ന്നി​വ​ർ ചേ​ർ​ന്ന് ന​യി​ച്ച ഗാ​ന​മേ​ള​യും പ്ര​ശ​സ്ത മെ​ന്‍റ​ലി​സ്റ്റ് നി​പി​ൻ നി​രാ​വ​ത്ത് അ​വ​ത​രി​പ്പി​ച്ച മെ​ന്‍റ​ലി​സം ഷോ​യും അ​ര​ങ്ങേ​റി.

ഡോ. ​സു​കു​മാ​ർ അ​ഴീ​ക്കോ​ടി​ന്‍റെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​റ്റി​ലെ ര​ച​ന സാ​ഹി​ത്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഗു​രു​സാ​ഗ​ര പു​ര​സ്കാ​രം ക​ണ്ണൂ​ർ മ​ഹോ​ത്സ​വ വേ​ദി​യി​ൽ വെ​ച്ച് സാ​ഹി​ത്യ​കാ​ര​ൻ ധ​ർ​മ്മ​രാ​ജ് മ​ട​പ്പ​ള്ളി​ക്ക് കൈ​മാ​റി. ഈ ​വ​ർ​ഷം പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഫോ​ക്ക് അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള മെ​റി​റ്റോ​റി​യ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ന്നു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.