• Logo

Allied Publications

Europe
എ​ർ​ലാം​ഗ​നി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ
Share
എ​ർ​ലാം​ഗ​ൻ: എ​ർ​ലാം​ഗ​നി​ൽ മ​ല​യാ​ളി ബാ​ഡി​മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്ത​പ്പെ​ടു​ന്നു. ന​വം​ബ​ർ 26 ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്ക്ഒൗ​ട്ട് രീ​തി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ വൈ​കി​ട്ട് 7വ​രെ​യും 27 ന് ​സെ​മി ഫൈ​ന​ലും, ഫൈ​ന​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യു​മാ​ണ് മ​ൽ​സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​യ്ക്കു​ന്ന​ത്. ബൂ​ബ​ൻ​റൊ​യ്ത്ത് റെ​ഗ്നി​റ്റ്സ് ഹാ​ളി​ലാ​ണ് മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്കും റ​ണ്ണേ​ഴ്സ് അ​പ്പി​നും ട്രോ​ഫി​യും മെ​ഡ​ലു​ക​ളും ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 15 ആ​ണ്. ര​ജി​സ്റ​റ​ർ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ 24 ടീ​മു​ക​ൾ​ക്കാ​വും മ​ൽ​സ​രി​ക്കാ​ൻ അ​ർ​ഹ​ത.

ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ൻ​വ​ഴി​യും ടെ​ല​ഫോ​ണ്‍ മു​ഖേ​ന​യും ര​ജി​സ്ട്രേ​ഷ​ൻ സാ​ദ്ധ്യ​മാ​വും.

വി​വ​ര​ങ്ങ​ൾ​ക്ക് :

Tinku Abraham +4915258716890
Sandeep Karuvathil +4917680604774
Labeeb Muhammad +491628346957

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.