• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​കു​വൈ​റ്റ് ജന്മദി​നം ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ന്പ​തി​യെ​ട്ടാം ജന്മദി​നം പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​കു​വൈ​റ്റ് സാ​ൽ​മി​യ സ്പ​ന്ദ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​ബി​ൻ അ​റ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ജ·​ദി​ന സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. ലാ​ൽ​ജി ജോ​ർ​ജ്, ബി​ജോ​യ് പാ​ലാ​ക്കു​ന്നേ​ൽ, ടോ​മി സി​റി​യ​ക്, ഷി​ന്േ‍​റാ ജോ​ർ​ജ്ജ്, ജി​ൻ​സ് ജോ​യ്, സാ​ബു മാ​ത്യു, ഡേ​വി​സ് ജോ​ണ്‍, ജി​യോ​മോ​ൻ ജോ​യ് , സു​നീ​ഷ് മാ​നാം​പു​റം, നോ​ബി​ൾ മാ​ത്യു, ഷി​ബു ജോ​സ്, സെ​ബാ​സ്റ്റ്യ​ൻ വാ​ട്ടോ​ത്ത്, സെ​ബാ​സ്റ്റ്യ​ൻ പാ​ത്ര​പാ​ങ്ക​ൽ, അ​നീ​ഷ് കു​ള​ത്തി​ങ്ക​ൽ, സി​ബി ഡൊ​മി​നി​ക്, ജോ​ബി പി ​കെ, പോ​ൾ​സ​ണ്‍ അ​യ​ർ​ക്കു​ന്നം, അ​ല​ക്സ് കു​ട്ട​നാ​ട്, ജെ​യിം​സ് മോ​ഹ​ൻ വാ​രാ​ചേ​രി, ഷാ​ജി ഐ​ക്ക​രേ​ട്ട്, പോ​ൾ തൊ​ടു​ക എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​പ്ര​തി​ബ​ന്ധ​ങ്ങ​ളെ​ല്ലാം ത​ര​ണം ചെ​യ്തു കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന അ​ജ​യ്യ ശ​ക്തി​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു എ​ന്നും കേ​ഡ​ർ സ്വ​ഭാ​വം ആ​ർ​ജി​ച്ച പു​തി​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന ശൈ​ലി​യും കെ​ട്ടു​റ​പ്പും പാ​ർ​ട്ടി​യെ വി​ഷ​ൻ 2030 ല​ക്ഷ്യം കൈ​വ​രി​ക്കു​വാ​ൻ സു​സ​ജ്ജ​മാ​ക്കി​യെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​ബി​ൻ അ​റ​ക്ക​ൽ ത​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ങ) ​ധീ​ര​നാ​യ ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രെ​യും ഏ​കോ​പി​പ്പി​ച്ചു അ​സ​ഘ്യം ബ്ര​ഹു​ത്താ​യ പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പി​ൻ​ബ​ല​ത്തോ​ടു​കൂ​ടി മ​ണ്‍​മ​റ​ഞ്ഞ കെ. ​എം. മാ​ണി ജ​ന​ഹൃ​ദ​യ​ങ്ങ​ളെ തൊ​ട്ടു​ണ​ർ​ത്തി​യ അ​ധ്വാ​ന​വ​ർ​ഗ സി​ദ്ധാ​ന്ത​ത്തി​ൽ അ​ടി​യു​റ​ച്ചു നി​ന്നു​കൊ​ണ്ട് കേ​ര​ള​ത്തി​ന്‍റെ വ​ലി​യ പ്ര​തീ​ക്ഷ​യാ​യി മാ​റി​യെ​ന്നു സം​സ്കാ​ര​വേ​ദി ഗ​ൾ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ബി​ജോ​യ് പാ​ലാ​ക്കു​ന്നേ​ൽ ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ലേ​ക്ക് ധാ​രാ​ളം പു​തു​മു​ഖ​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​ത് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ പോ​ലും ത​രം​ഗ​മാ​യി മാ​റി എ​ന്ന​തി​ന് വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണെ​ന്ന് പു​തി​യ അം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു സം​സാ​രി​ക്ക​വേ അ​ഡ്വ. ലാ​ൽ​ജി ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ണി​ച്ചു. യോ​ഗ​ത്തി​ൽ ജ​ന. സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ് ജോ​ണ്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​നി​ൽ തൊ​ടു​ക ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.