• Logo

Allied Publications

Middle East & Gulf
പ്ര​വാ​ച​ക​ച​ര്യ ശാ​ശ്വ​ത ര​ക്ഷാ​മാ​ർ​ഗം: ക്യു​കെ​ഐ​സി
Share
ദോ​ഹ: പ്ര​യാ​സ​ക​ര​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ സു​ര​ക്ഷാ ബോ​ധം പ​ക​രു​ന്ന ക​വ​ച​മാ​ണ് തി​രു​ന​ബി​യു​ടെ ജീ​വി​ത​ച​ര്യ എ​ന്നും പ്ര​വാ​ച​ക​ന്‍റെ ഇ​ഹ​ലോ​ക​ത്ത് നി​ന്നു​ള്ള വേ​ർ​പാ​ടി​നെ വി​ശ്വാ​സി​ക​ൾ ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​യി കാ​ണു​ന്നു​വെ​ന്നും ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന വി​രു​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​നു​ഷ്യ​ന്‍റെ ശാ​ശ്വ​ത ജീ​വി​തം പ​ര​ലോ​ക​മാ​ണെ​ന്നാ​ണ് ലോ​കാ​നു​ഗ്ര​ഹി​യാ​യ പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ച​തെ​ന്നും അ​വി​ടെ വി​ജ​യി​ക്കാ​ന​വ​ശ്യ​മാ​യ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ന​മ്മെ പ​ഠി​പ്പി​ച്ചാ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങി​യ​തെ​ന്നും ’പ്ര​വാ​ച​ക സ്നേ​ഹം തെ​റ്റും ശ​രി​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഉ​മ​ർ ഫൈ​സി കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം പ്ര​വാ​ച​ക​നെ അ​നു​സ്മ​രി​ക്കു​ക എ​ന്ന​തി​ലു​പ​രി ഒ​രോ നി​മി​ഷ​വും അ​ദ്ദേ​ഹ​ത്തെ അ​നു​സ​രി​ക്കു​ക​യും അ​നു​ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് യ​ഥാ​ർ​ഥ പ്ര​വാ​ച​ക സ്നേ​ഹ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

പു​തു​ത​ല​മു​റ​യു​ടെ വീ​ഡി​യോ ഗെ​യി​മു​ക​ളോ​ടു​ള്ള അ​ഭി​നി​വേ​ശം അ​വ​രെ വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ലേ​ക്കാ​നെ​ത്തി​ക്കു​ന്ന​തെ​ന്നും, സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം പ​ക​ർ​ന്നി​രു​ന്ന വീ​ഡി​യോ ഗെ​യി​മു​ക​ളോ​ടു​ള്ള അ​ടി​മ​ത്വ​ത്തി​ലൂ​ടെ പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും ’വി​നാ​ശം വി​ത​ക്കു​ന്ന ഗെ​യി​മു​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ച റ​ഫീ​ഖ് സ​ല​ഫി ചൂ​ണ്ടി​ക്കാ​ട്ടി.

ക്യു​കെ​ഐ​സി പ്ര​സി​ഡ​ന്‍റ് മു​ജീ​ബ്റ​ഹ്മാ​ൻ മി​ശ്കാ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ അ​ബ്ദു​ൽ ക​ഹാ​ർ സ്വാ​ഗ​ത​വും, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​ത്തി​നു കെ.​ടി.​ഫൈ​സ​ൽ സ​ല​ഫി നേ​തൃ​ത്വം ന​ൽ​കി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.