• Logo

Allied Publications

Europe
കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജന്മ​ദി​നാ​ഘോ​ഷം ഒ​ക്ടോ​ബ​ർ 9ന് ​അ​യ​ർ​ല​ൻ​ഡി​ൽ
Share
ഡ​ബ്ലി​ൻ : കേ​ര​ള പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് എം ​അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ അ​ൻ​പ​ത്തി​യെ​ട്ടാം ജന്മദി​നാ​ഘോ​ഷ​വും, മി​ഡ്ലാ​ന്‍റ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും ഒ​ക്ടോ​ബ​ർ 9 ന് ​വൈ​കു​ന്നേ​രം 5.30 ന് ​മു​ള്ളി​ങ്ക​റി​ൽ പ്രി​ൻ​സ് വി​ല​ങ്ങു​പാ​റ​യു​ടെ ഭ​വ​നാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

പ്ര​സി​ഡ​ന്‍റ് രാ​ജു കു​ന്ന​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി എം​പി, ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഗ​വ. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ ജ​യ​രാ​ജ്, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം ​പി, എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ജോ​ബ് മൈ​ക്കി​ൾ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ഐ​ടി വിം​ഗ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല, സം​സ്കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, ജോ​സ് കു​ന്പി​ളു​വേ​ലി​ൽ(​ജ​ർ​മ​നി), അ​യ​ർ​ല​ൻ​ഡ്് ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി ആ​ര്യ​മ​ണ്ണി​ൽ, ജോ​ർ​ജ് വി​ള​ക്കു​മാ​ടം, സ​ണ്ണി പാ​ല​യ്ക്കാ​ത​ട​ത്തി​ൽ, സി​റി​ൽ തെ​ങ്ങും​പ​ള്ളി​ൽ, മാ​ത്യൂ​സ് ചേ​ല​ക്ക​ൽ, ഡോ. ​സാം തോ​മ​സ് ( മു​ള്ളി​ങ്ക​ർ) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. എ​ല്ലാ പ്ര​വ​ർ​ത്ത​ക​രേ​യും അ​നു​ഭാ​വി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.