• Logo

Allied Publications

Europe
കേ​ര​ള​ത്തി​ൽ നി​ക്ഷേ​പ​ത്തി​ന് ത​യാ​റെ​ന്ന് നോ​ർ​വേ മ​ല​യാ​ളി​ക​ൾ
Share
ഒ​സ്ലോ: നോ​ർ​വേ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​ഘ​വും നോ​ർ​വീ​ജി​യ​ൻ പാ​ർ​ല​മെ​ന്‍റ് സ​ന്ദ​ർ​ശി​ച്ചു. നോ​ർ​വെ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ന· ​ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലും മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ നോ​ർ​വേ​മ​ല​യാ​ളി​ക​ൾ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. അ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും മു​ഖ്യ​മ​ന്ത്രി ന​ൽ​കി. ന​വ​കേ​ര​ള ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി ദീ​ർ​ഘ​മാ​യി സം​സാ​രി​ച്ചു.

നോ​ർ​വേ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പെ​ൻ​ഷ​ൻ സ​ന്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു. ഇ​താ​ദ്യ​മാ​യാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി രാ​ജ്യം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും മ​ട​ങ്ങി​യ​ത്. മ​ല​യാ​ളി​ക​ളു​മാ​യി സം​വ​ദി​ച്ച ഇ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യോ​ട് ര​ണ്ടാം ക്ലാ​സു​കാ​രി​യാ​യ സാ​റാ എ​ബ്ര​ഹാ​മി​ന്‍റെ ചോ​ദ്യം ഏ​വ​രേ​യും അ​ന്പ​ര​പ്പി​ച്ചു. നാ​ട്ടി​ൽ വ​ന്ന​പ്പോ​ൾ മി​ഠാ​യി ക​ഴി​ച്ചി​ട്ട് അ​തി​ന്‍റെ ക​ട​ലാ​സ് ഇ​ടാ​ൻ വേ​സ്റ്റ് ബി​ൻ നോ​ക്കി​യി​ട്ട് എ​ങ്ങും ക​ണ്ടി​ല്ലെ​ന്നും ഇ​നി വ​രു​ന്പോ​ൾ ഇ​തി​നു മാ​റ്റ​മു​ണ്ടാ​കു​മോ എ​ന്ന​താ​യി​രു​ന്നു സാ​റ​യു​ടെ ചോ​ദ്യം.

ത​ങ്ങ​ൾ സ്ഥി​ര​താ​മ​സ​മാ​ക്കി​യ രാ​ജ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന സൗ​ക​ര്യ​ങ്ങ​ൾ സ്വ​ന്തം നാ​ട്ടി​ലും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​വാ​സി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും സ​ർ​ക്കാ​രി​നും പ്ര​വാ​സി സ​മൂ​ഹ​ത്തി​നും സ​ഹ​ക​രി​ച്ച് ഇ​ത്ത​രം ആ​ഗ്ര​ഹ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1970 മു​ത​ൽ നോ​ർ​വേ​യി​ൽ മ​ല​യാ​ളി​ക​ൾ ഉ​ണ്ടെ​ങ്കി​ലും, 2000 മു​ത​ലാ​ണ് സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള ആ​ളു​ക​ൾ സ്കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ത്തേ​ക്ക് വ​ൻ​തോ​തി​ൽ കു​ടി​യേ​റാ​ൻ തു​ട​ങ്ങി​യ​ത്.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.