• Logo

Allied Publications

Middle East & Gulf
കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ഞ്ചാ​മ​ത് ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​മു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യ​യേ​ഷ​ൻ കു​വൈ​റ്റ് (ഗഛ​ഉ​ജ​അ​ഗ) 202223 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭ​ര​ണ സ​മി​തി​യെ തെ​രെ​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് ഡോ​ജി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് കു​ന്പ​ള​ത്ത് 2019 22 കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു, ട്ര​ഷ​റ​ർ റോ​ബി​ൻ ലൂ​യി​സ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് സി ​എ​സ് ബ​ത്താ​ർ, ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ, പ്ര​സാ​ദ് നാ​യ​ർ എ​ന്നി​വ​ർ വ​ര​ണാ​ധി​കാ​രി​യാ​യി ന​ട​ന്ന തെ​ര​ഞ്ഞ​ടു​പ്പി​ൽ 202223 കാ​ല​ഘ​ട്ട​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് അ​നൂ​പ് സോ​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജെ​യിം​സ്, ട്ര​ഷ​റ​ർ സു​മേ​ഷ് ടി ​എ​സ്, ര​ക്ഷാ​ധി​കാ​രി ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ, ജി​യോ തോ​മ​സ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി ഡോ​ജി മാ​ത്യു, സി.​എ​സ് ബ​ത്താ​ർ, ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ, പ്ര​സാ​ദ്നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യി ര​തീ​ഷ് കു​ന്പ​ള​ത്ത്, സു​ബി​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി വി​ജോ കെ​വി, നി​ജി​ൻ ബേ​ബി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​സ​ഫ് കെ​ജെ , ചാ​രി​റ്റി ക​ണ്‍​വീ​ന​ർ ഭൂ​പേ​ഷ് റ്റി​റ്റി, ജോ​യി​ന്‍റ് ചാ​രി​റ്റി ക​ണ്‍​വീ​ന​ർ പ്രി​യ ജാ​ഗ്ര​ത് ,മെ​ന്പ​ർ​ഷി​പ്പ് കോ​ർ​ഡി​നേ​റ്റ​ർ സി​റി​ൽ ജോ​സ​ഫ്, ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​ജി​ത്ത് പ്ര​സാ​ദ് (അ​ബ്ബാ​സി​യ ), റോ​ബി​ൻ ലൂ​യി​സ് (മം​ഗ​ഫ് ), സ​ന്ദീ​പ് നാ​യ​ർ (ഫ​ഹാ​ഹീ​ൽ) , അ​നി​ൽ കു​റ​വി​ല​ങ്ങാ​ട് (മെ​ഹ​ബു​ള്ള), അ​ന​ന്ദു ര​വീ​ന്ദ്ര​ൻ (സാ​ൽ​മി​യ ), മീ​ഡി​യ പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ അ​ർ​ജു​ൻ, ജോ​യി​ന്‍റ് മീ​ഡി​യ പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ജി​ത്തു തോ​മ​സ് , ലൈ​വ് വെ​ബ്കാ​സ്റ്റ് ഫോ​ട്ടോ /വീ​ഡി​യോ കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ ര​വി, മ​ഹി​ളാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​ജി​ത വി​നോ​ദ്, ജോ​യി​ന്‍റ് മ​ഹി​ളാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റി​ഥ നി​മി​ഷ്,ബീ​ന വ​ർ​ഗീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ഷൈ​ജു എ​ബ്ര​ഹാം, സി​ബി പീ​റ്റ​ർ,ദീ​പു ഗോ​പാ​ല​കൃ​ഷ്ണ​ൻ,ആ​യി​ഷ ഗോ​പി​നാ​ഥ്, ജോ​ജോ ജോ​ർ​ജ് , ഷൈ​ജു ജേ​ക്ക​ബ്, അ​ക്ഷ​യ് രാ​ജ്, അ​ർ​ജു​ൻ സ​ജി​മോ​ൻ,ബി​നി​ൽ എ​ബ്ര​ഹാം,ഷാ​ൻ​സി മോ​ൾ,ശ്രീ​കാ​ന്ത് ,ബി​ജു കെ ​ജോ​ണ്‍, അ​ക്ഷ​യ് മ​നോ​ജ്, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രെ ഏ​ക​ക​ണ്ഠ​മാ​യി തെ​രെ​ഞ്ഞെ​ടു​ത്തു.​തു​ട​ർ​ന്ന് അ​നൂ​പ് സോ​മ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​സ്റ്റി​ൻ ജെ​യിം​സ് സ്വാ​ഗ​തം പ​റ​യു​ക​യും, സു​മേ​ഷ് ടി ​എ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.