• Logo

Allied Publications

Middle East & Gulf
കെ​ഇ​എ കു​വൈ​റ്റ് ഫ​ർ​വാ​നി​യ ഏ​രി​യ ഫാ​മി​ലി പി​ക്നി​ക് 2022 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ്: കെ​ഇ​എ കാ​സ​ർ​ഗോ​ഡ് ഉ​ത്സ​വ് 2022 ന്‍റെ പ്ര​ചാ​ര​ണ​ർ​ഥം കെ​ഇ​എ ഫ​ർ​വാ​നി​യ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഫാ​മി​ലി പി​ക്നി​ക് 2022 ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ബ​ദ്ർ അ​ൽ സ​മാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഇ​ഖ്ബാ​ൽ പെ​രു​ന്പ​ട്ട​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​ഇ​എ പ്ര​സി​ഡ​ന്‍റ് പി.​എ.​നാ​സ​ർ ഫാ​മി​ലി പി​ക്നി​ക് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റ​ഫീ​ക്ക് ഒ​ള​വ​റ​ക്ക് ന​ൽ​കി പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ ആ​വി​ക്ക​ര, ചി​ഫ് കോ​ർ​ഡി​നേ​റ്റ​ർ അ​സീ​സ് ത​ള​ങ്ക​ര ജ​ലീ​ൽ ആ​രി​ക്കാ​ടി, ഷു​ഹൈ​ബ് ഷെ​യ്ഖ്, സു​രേ​ഷ് കൊ​ള​വ​യ​ൽ, അ​ഭി​ലാ​ഷ്, എ​ന്നീ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു, ഫ​ർ​വാ​നി​യ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ചി​മേ​നി സ്വാ​ഗ​ത​വും പി​ക്നി​ക് ജ ​ന​റ​ൽ ക​ണ്‍​വീ​ന​ർ റ​ഫീ​ക്ക് ഒ​ള​വ​റ ന​ന്ദി​യും പ​റ​ഞ്ഞു. ഫാ​മി​ലി പി​ക്നി​ക് ഓ​ക്ടോ​ബ​ർ 21 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മ​ണി മു​ത​ൽ ഫ​ർ​വാ​നി​യ പാ​ർ​ക്കി​ൽ വെ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു.

കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റ​ഫീ​ക്ക് ഒ​ള​വ​റ 65720032, അ​സ്ഹ​ർ കു​ന്പ​ള 51716779

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.