• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ഒ​ക്ടോ​ബ​ർ 30ന്
Share
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത മ​ന​സു​ക​ൾ​ക്ക് പു​ണ്യം പ​ക​രാ​ൻ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ഒ​ക്ടോ​ബ​ർ 30 ഞാ​യ​റാ​ഴ്ച്ച മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​ശ്രീ​ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക മ​ന്ദി​റി​ൽ അ​ര​ങ്ങേ​റും. ഭ​ക്ത ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി ബൃ​ഹ​ത്താ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​വ​ണ കൂ​ടി ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ശ്രീ ​ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി ഗ​ണേ​ശ​ൻ പോ​റ്റി പൊ​ങ്കാ​ല​ക്ക് കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ള​ക്കു പൂ​ജ​യും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​വും. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം ന​ട​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത​ർ​ക്ക് പ​ണ്ടാ​ര അ​ടു​പ്പി​ൽ ത​യ്യാ​റാ​ക്കു​ന്ന പൊ​ങ്കാ​ല നി​വേ​ദ്യ​ത്തി​നാ​യി അ​രി സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​വും ഇ​ത്ത​വ​ണ ഒ​രു​ക്കും. ഭ​ക്ത​ർ​ക്ക് പ്ര​ത്യേ​ക​മാ​യി പൊ​ങ്കാ​ല സ​മ​ർ​പ്പി​ക്കു​വാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​വി​ല്ല.

202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ​യ​ൻ​സ്, കോ​മേ​ഴ്സ്, ഹ്യൂ​മാ​നി​റ്റീ​സ് എ​ന്നീ ശ്രേ​ണി​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 12ാം ക്ലാ​സി​ലെ 3 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ച​ക്കു​ള​ത്ത​മ്മ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​സ്‌​സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും. അ​വാ​ർ​ഡു​ക​ൾ​ക്കാ​യി ഒ​ക്ടോ​ബ​ർ 15 വ​രെ നി​ർ​ദ്ധി​ഷ്ട അ​പേ​ക്ഷ ഫാ​റം, ഫോ​ട്ടോ എ​ന്നി​വ​യോ​ടൊ​പ്പം മാ​ർ​ക്ക് ഷീ​റ്റു​ക​ൾ ന​ൽ​കേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9810477949, 9811427285, 9650699114

സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു.
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ.
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി.
ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ