• Logo

Allied Publications

Europe
നോ​ർ​വീ​ജി​യ​ൻ ജി​യോ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ക്കും
Share
ഒ​സ്ലോ: നോ​ർ​വേ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും പ്ര​മു​ഖ നോ​ർ​വീ​ജി​യ​ൻ ക​ന്പ​നി​യാ​യ ഓ​ർ​ക്ക​ലെ ബ്രാ​ൻ​ഡ​ഡ് ക​ണ്‍​സ്യൂ​മ​ർ ഗു​ഡ്സ് സി​ഇ​ഒ ആ​റ്റ്ലെ വി​ഡാ​ർ നാ​ഗ​ൽ ജോ​ഹാ​ൻ​സ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഭ​ക്ഷ്യ സം​സ്ക​ര​ണ ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും ഓ​ർ​ക്ക​ലെ തീ​രു​മാ​നി​ച്ചു. കേ​ര​ള​ത്തി​ൽ ഭ​ക്ഷ്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ 150 കോ​ടി രൂ​പ​യു​ടെ തു​ട​ർ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് നാ​ഗ​ൽ ജോ​ഹാ​ൻ​സ​ണ്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഉ​റ​പ്പു ന​ൽ​കി. റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി രം​ഗ​ത്തും നി​ക്ഷേ​പം ന​ട​ത്താ​ൻ ഓ​ർ​ക്ക​ലെ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് ആ​റ്റ്ലെ പ​റ​ഞ്ഞു

പ്ര​കൃ​തി ദു​ര​ന്ത നി​വാ​ര​ണം, വ​യ​നാ​ട് ട​ണ​ൽ റോ​ഡ് നി​ർ​മാ​ണം, തീ​ര​ദേ​ശ ശോ​ഷ​ണം ത​ട​യ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കേ​ര​ള​വു​മാ​യി കൈ​കോ​ർ​ക്കാ​ൻ നോ​ർ​വീ​ജി​യ​ൻ ജി​യോ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്റ​റി​റ്റ്യൂ​ട്ട് (എ​ൻ​ജി​ഐ) താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. കേ​ര​ളം ലോ​ക​ത്തി​ലെ പ്ര​ധാ​ന സു​ഗ​ന്ധ വ്യ​ഞ്ജ​ന മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്ന​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന പ​രി​ഗ​ണി​ച്ച് നോ​ർ​വേ​യി​ലെ നാ​ഷ​ണ​ൽ ഹ​സാ​ർ​ഡ് മാ​നേ​ജ്മെ​ന്‍റി​ൽ വി​ദ​ഗ്ധ​നാ​യ ഡൊ​മി​നി​ക് ലാം​ഗ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തെ സം​സ്ഥാ​ന​ത്തേ​ക്ക് അ​യ​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി സി​എം​ഒ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്