• Logo

Allied Publications

Europe
യൂറോപ്യന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ അഡലേഴ്‌സ് ലംബോര്‍ഡ് വിജയികളായി
Share
വാര്‍സോ: പോളണ്ടിലെ യൂണിറ്റി സോക്കേഴ്‌സ് വാര്‍സോ ക്ലബിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്‌ലേഴ്‌സ് ലൊംബാര്‍ഡ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍, ചാമ്പ്യന്‍ പട്ടം നേടി. ടൂര്‍ണമെന്‍റില്‍ ആര്‍ക്കോണ്‍ എഫ് സിയായി റണ്ണേഴ്‌സ് അപ് ആയി.

യൂറോപ്പിലെ പ്രമുഖ എട്ട് ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എസ്. കെ. റേയ് ഉദ്ഘാടനം ചെയ്തു. തമിഴ് സംഘം അസോസിയേഷന്‍ ഓഫ് പോളണ്ട് പ്രസിഡന്റ കൈലേഷ് യുസഫ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍റെ (കെഇഎഫ്എഫ്) നേതൃത്വത്തില്‍ 2017ല്‍ രൂപീകൃതമായ ക്ലബ്ബാണ് യൂണിറ്റിസ് സോക്കേഴ്‌സ് വാര്‍സോ. കെഇഎഫ്എഫിന്‍റെ നേതൃത്വത്തില്‍ വാര്‍സോയിലെ വിദ്യാര്‍ത്ഥികള്‍, വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ക്ലബ്ബില്‍ ഇപ്പോള്‍ മികച്ച കളിക്കാരുടെ ഒരു നിര തന്നെയുണ്ട്.

ജര്‍മ്മനിയില്‍ നടന്ന മത്സരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം തെളിയിച്ച, നിരവധി ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്ത യൂണിറ്റി സോക്കേഴ്സ് 2022 ജൂലൈയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ റണ്ണേഴ്‌സ്അപ്പ് ആയിരുന്നു. പോളണ്ടില്‍ തൊഴില്‍ ചെയ്യുന്നവരുടെയും, വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മ യുവ ഫുട്‌ബോള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

മെ​ഗാ തി​രു​വാ​തി​ര​യു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ.
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ബെ​ക്ക്റ്റ​നി​ലു​ള്ള കിം​ഗ്സ് ഫോ​ർ​ഡ് ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഹാ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന "ആ​ര​വം 2023' എ​ന്ന പ​രി​പാ​ടി​യി​ൽ വ​ച്
യൂ​റോ​സോ​ണി​ല്‍ പ​ണ​പ്പെ​രു​പ്പം കു​റ​ഞ്ഞു.
ബ്ര​സ​ല്‍​സ്: യൂ​റോ​സോ​ണ്‍ പ​ണ​പ്പെ​രു​പ്പം 4.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.
യു​കെ​യി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി​യെ ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞ സം​ഭ​വം; പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഇ​ന്ത്യ.
ല​ണ്ട​ന്‍: യു​കെ​യി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി​യെ ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ബ്രി​ട്ട​ന്‍ സ​ര്‍​ക്കാ​രി​നെ ഇ​ന്ത്യ പ്ര​തി​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ റീ​ജ​യ​ൻ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്‌ മു​ത​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ളു​ടെ റീ​ജ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്‌ മു​ത​ൽ ആ​രം​ഭി​ക്കും.
മ​റി​യാ​മ്മ തോ​മ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന്.
റാ​ന്നി: ജ​ര്‍​മ​നി​യി​ലെ വു​പ്പ​ര്‍​ട്ടാ​ലി​ലെ പ്ര​മു​ഖ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ ലോ​ട്ട​സ് ട്രാ​വ​ല്‍​സ് എം​ഡി സ​ണ്ണി തോ​മ​സി​ന്‍റെ അ​മ്മ​യും റാ​