• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി വ​നി​ത കെഎം​സി​സി പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
അ​ബു​ദാ​ബി : സം​സ്ഥാ​ന വ​നി​ത കെഎം​സി​സി ക​മ്മി​റ്റി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’കൈ​പു​ണ്യം സീ​സ​ണ്‍ 2’ എ​ന്ന പേ​രി​ൽ ബി​രി​യാ​ണി, പു​ഡ്ഡിം​ഗ് പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. യു​എ​യി​ൽ താ​മ​സ​ക്കാ​രാ​യ ഇ​ന്ത്യ​ൻ സ്ത്രീ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​രം ഒ​ക്ടോ​ബ​ർ 22 ശ​നി​യാ​ഴ്ച മൂ​ന്നു മു​ത​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹി​ക​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് വ​നി​താ കെ ​എം​സി സി ​ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന​ത്. പാ​ച​ക ക​ല​യി​ൽ വ​നി​ത​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും അ​തോ​ടൊ​പ്പം ക​മ്മ​റ്റി​യു​ടെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ​ക്കു ഒ​രു കൈ​ത്താ​ങ്ങാ​വാ​ൻ കൂ​ടി​യാ​ണ് കൈ​പ്പു​ണ്യം സീ​സ​ണ്‍ 2 സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ൻ ആ​യി സ്വീ​ക​രി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 052 569 5180, എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീ​പ.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.