• Logo

Allied Publications

Americas
അ​നീ​തി​ക്കും അ​സ​മ​ത്വ​ത്തി​നു​മെ​തി​രെ ഒ​ന്നി​ക്കാം: പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ
Share
ന്യൂ​യോ​ർ​ക്ക്: സാ​മൂ​ഹ്യ തി·​ക​ൾ​ക്കെ​തി​രെ മ​ത​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​നാ​യു​ള്ള ആ​ഹ്വാ​ന​ത്തോ​ടെ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കാ​തോ​ലി​ക്കാ ബാ​വ പ​രി​ശു​ദ്ധ മോ​റോ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ത​ന്‍റെ പ്ര​ഥ​മ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മ​ട​ങ്ങി.

സെ​പ്റ്റം​ബ​ർ 29ന് ​ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ആ​ഗോ​ള സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ദ​ർ​ശ​നം ഉ​ണ്ടാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പ​രി​ശു​ദ്ധ പി​താ​വ് ഓ​ർ​മി​പ്പി​ച്ചു.

അ​നീ​തി​യും അ​സ​മ​ത്വ​വും ദാ​രി​ദ്യ്ര​വും വം​ശീ​യ​ത​യും ഇ​ന്നും ന​മ്മു​ടെ സ​മൂ​ഹ​ത്തെ വ​ല​യ്ക്കു​ന്നു. ലോ​ക​ത്തി​ൽ നി​ന്ന് അ​ന്ധ​കാ​രം തു​ട​ച്ചു നീ​ക്കാ​ൻ മ​ത​ങ്ങ​ൾ ഒ​ന്നി​ക്ക​ണം. ഓ​രോ മ​ത​ത്തി​നും അ​വ​ര​വ​രു​ടെ വി​ശ്വാ​സം അ​വ​രു​ടേ​താ​യ രീ​തി​യി​ൽ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. എ​ല്ലാ മ​ത​ങ്ങ​ളും സ്നേ​ഹ​വും കാ​രു​ണ്യ​വു​മാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ മ​ത​ങ്ങ​ളി​ലെ​യും ന·​ക​ളെ നാം ​അം​ഗീ​ക​രി​ക്ക​ണം. ദൈ​വ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ ഒ​രു​മി​ച്ച് തി·​യ്ക്കെ​തി​രെ പോ​രാ​ടു​വാ​ൻ പ​രി​ശു​ദ്ധ പി​താ​വ് ആ​ഹ്വാ​നം ചെ​യ്തു.

സെ​പ്റ്റം​ബ​ർ 25 നു ​ന്യൂ​യോ​ർ​ക്കി​ലെ ലെ​വി ടൌ​ണ്‍ സെ​ന്‍റ് .തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഭ​ദ്രാ​സ​ന​ത​ല​ത്തി​ൽ പ​രി​ശു​ദ്ധ പി​താ​വി​ന് ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ആ​ദ്ധ്യാ​ത്മി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച, എ​ക്യു​മെ​നി​ക്ക​ൽ സ​ഭാ നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച, ന്യൂ​യോ​ർ​ക്കി​ലെ സെ​ന്‍റ് വ്ളാ​ഡി​മി​ർ ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി സ​ന്ദ​ർ​ശ​നം, പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ സൗ​ത്ത് കാ​നാ​നി​ലു​ള്ള സെ​ന്‍റ് ടി​ഖോ​ണ്‍ ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി സ​ന്ദ​ർ​ശ​നം, പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ഡാ​ൾ​ട്ട​ണി​ലു​ള്ള ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ​വ പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ കാ​ര്യ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

സെ​ന്‍റ് വ്ളാ​ഡി​മി​ർ തി​യോ​ളൊ​ജി​ക്ക​ൽ സെ​മി​നാ​രി പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ​യ്ക്ക് ഡോ​ക്ട​റേ​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. പെ​ൻ​സി​ൽ വേ​നി​യ യി​ലെ ഹ​ണ്ടി​ങ്ട​ണ്‍ വാ​ലി​യി​ൽ, സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ന്‍റെ കൂ​ദാ​ശ​യ്ക്ക് പ​രി​ശു​ദ്ധ പി​താ​വ് നേ​തൃ​ത്വം ന​ൽ​കി. ന്യൂ​യോ​ർ​ക്കി​ലെ ബ്രോ​ങ്ക്സി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ​യും ന്യൂ​യോ​ർ​ക്കി​ലെ യോ​ങ്കേ​ഴ്സി​ലെ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ​യും ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ലും പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ പ​ങ്കെ​ടു​ത്തു.

ചെ​റി ലെ​യ്നി​ലെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി, ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച്, ന്യൂ​ജേ​ഴ്സി​യി​ലെ മി​ഡ്ലാ​ൻ​ഡ് പാ​ർ​ക്കി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ച​ർ​ച്ച് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ട​വ​ക​ക​ൾ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ലും മ​ർ​ത്ത​മ​റി​യം സ​മാ​ജം പ്രാ​ർ​ത്ഥ​നാ കൂ​ട്ടാ​യ്മ​യി​ലും പ​രി​ശു​ദ്ധ പി​താ​വ് പ​ങ്കെ​ടു​ത്തു പ്ര​ബോ​ധ​നം ന​ൽ​കി. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ത​ന്‍റെ പ​ത്തു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ നി​ര​വ​ധി വ്യ​ക്തി​ക​ളു​മാ​യും ചെ​റു​സം​ഘ​ങ്ങ​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ പ​രി​ശു​ദ്ധ പി​താ​വ് സ​മ​യം ക​ണ്ടെ​ത്തി. സ​ഭ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ഭാ​മ​ക്ക​ൾ ന​ൽ​കു​ന്ന സ​ഹ​ക​ര​ണ​ത്തി​നു പ​രി​ശു​ദ്ധ പി​താ​വ് ന​ന്ദി അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 2 ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്ക് ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി എ​യ​ർ​പോ​ർ​ട്ടി​ൽ വെ​ച്ച് അ​ദ്ദേ​ഹ​ത്തി​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ ​ഭി​വ​ന്ദ്യ സ​ഖ​റി​യാ മാ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ, ഭ​ദ്രാ​സ​ന ചാ​ൻ​സ​ല​ർ ഫാ. ​തോ​മ​സ് പോ​ൾ, ഫാ. ​എ​ബി ജോ​ർ​ജ്, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ജി.​ഉ​മ്മ​ൻ, ബി​നു സാ​മു​വ​ൽ കൊ​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ​രി​ശു​ദ്ധ പി​താ​വി​നെ യാ​ത്ര​യാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.

മാഗ് വോളിബോൾ ടൂർണമെന്‍റ്: ഹൂസ്റ്റൺ ചലഞ്ചേഴ്സിന് കിരീടം.
ഹൂസ്റ്റൺ: നവംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച ഹൂസ്റ്റൺ ട്രിനിറ്റി സെന്‍ററിൽ വച്ച് നടന്ന മാഗ് വോളിബോൾ ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുക
ഫൊക്കാന പ്രവർത്തനോദ്ഘാടനം ഡിസംബർ മൂന്നിന്, ഒരുക്കങ്ങൾ പൂർത്തിയായി.
ന്യൂയോക്ക്: ഫൊക്കാന പ്രവർത്തനോദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.
നേ​ർ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ഡ്മ​ന്‍റ​ണി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്മി​ന്‍റ​ണ്‍ : നേ​ർ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ഡ്മ​ണ്‍​റ്റ​ണി​ലെ മ​ല​യാ​ളി വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
മാ​ഗ് സോ​ക്ക​ർ ടൂ​ർ​ണ​മെന്‍റിൽ​​​ "മി​ന്ന​ൽ എ​ഫ്സി ഡാ​ള​സ് 'ജേ​താ​ക്ക​ളായി.
ഹൂ​സ്റ്റ​ണ്‍: മി​സോ​റി സി​റ്റി​യി​ലെ റോ​ണ്‍ പാ​ർ​ക്കി​ൽ ന​വം​ബ​ർ 5 ശ​നി​യാ​ഴ്ച​ന​ട​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ സം​ഘ​
ഫോ​മ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡി​സം​ബ​ർ 3ന് ​ഷി​ക്കാ​ഗോ​യി​ൽ; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ : ഡി​സം​ബ​ർ മൂ​ന്നി​ന് ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഫോ​മ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന