• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി ബി​സി​സ് സ​മൂ​ഹ​ത്തി​ന് ഏ​റെ പ്ര​യോ​ജ​ന​ക​രം: മ​ഞ്ചേ​രി നാ​സ​ർ
Share
ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ്വ​ർ​ടൈ​സിം​ഗ് ആ​ന്‍റ് ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​യ മീ​ഡി​യ പ്ല​സ് വ​ർ​ഷം തോ​റും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി ബി​സി​സ് സ​മൂ​ഹ​ത്തി​ന് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്നും ഇ​ന്തോ ഖ​ത്ത​ർ ബി​സി​ന​സ് ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ഷ്മ​ള​മാ​ക്കു​വാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ഐ​ഡി​യ ഫാ​ക്ട​റി സി​സി​ഡി ചെ​യ​ർ​മാ​ൻ മ​ഞ്ചേ​രി നാ​സ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ങ്ക​ട വൈ​റ്റ് മാ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​റി​യു​ടെ പ​ത​നാ​റാ​മ​ത് പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ 6 വ​ർ​ഷ​ത്തോ​ള​മാ​യി ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും മാ​ർ​ക്ക​റ്റിം​ഗി​ലെ പു​തു​മ​യും നെ​റ്റ് വ​ർ​ക്കിം​ഗു​മാ​ണ് അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യ്ദി ഉൗ​ദ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഷാ​നി​ർ മാ​ലി ഡ​യ​റ​ക്ട​റി​യു​ടെ ആ​ദ്യ പ​തി​പ്പ് ഏ​റ്റു​വാ​ങ്ങി. ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി​യു​ടെ ഗു​ണ​ഭോ​ക്താ​വാ​ണെ​ന്നും എ​ല്ലാ​ത​രം ബി​സി​ന​സു​ക​ൾ ഏ​റെ സ​ഹാ​യ​ക​മാ​യ ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൽ​ക​രീം, എം​ഇ​എ​സ് സം​സ്ഥാ​ന സ​മി​തി​യം​ഗം ഉ​മ​ർ ത​യ്യി​ൽ , അ​സി​യാ​ൻ ഗോ​ൾ​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ട്സ് മാ​നേ​ജ​ർ ഷ​ഫീ​ഖ് കു​ന്ന​ത്ത്, പ്രൈം ​ഡെ​ന്‍റ​ൽ ക്ലി​നി​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​മി​ഷ യി​ന്ന​ത്ത്, വൈ​റ്റ് മാ​ർ​ട്ട് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ മ​ജീ​ദ്, എ​ച്ച്.​ആ​ർ. മാ​നേ​ജ​ർ സ​മീ​ഹ, ദു​ബാ​യ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ റ​ഷീ​ദ് മാ​സ്റ്റ​ർ, അ​യ്ദി ഉൗ​ദ് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​റും പ്ലാ​ന്േ‍​റ​ഷ​ൻ ഇ​ൻ ചാ​ർ​ജു​മാ​യ ഹ​വീ​ന റ​ബേ​ക്ക, ടി.​എ. ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

മീ​ഡി​യ പ്ല​സ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ൽ ഡ​യ​റ​ക്ട​റി പ​രി​ച​യ​പ്പെ​ടു​ത്തു. ഇ​ന്ത്യ​ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ഖ​ത്ത​ർ ബി​സി​ന​സ് കാ​ർ​ഡ് ഡ​യ​റ​ക്ട​റി പ്രി​ന്‍റ്, ഓ​ണ്‍​ലൈ​ൻ, മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ മൂ​ന്ന് മീ​ഡി​യ​ക​ളി​ലും ല​ഭ്യ​മാ​ണെ​ന്നും ബി​സി​ന​സ് ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്താ​ൻ ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യി അം​ഗീ​കാ​രം നേ​ടി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​റ്റ് മാ​ർ​ട്ട് മ​ങ്ക​ട ജ​ന​റ​ൽ മാ​നേ​ജ​ർ ജൗ​ഹ​റ​ലി ത​ങ്ക​യ​ത്തി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക