• Logo

Allied Publications

Europe
ത്രേ​സ്യാ​മ്മ ജോ​ർ​ജ് ന​ങ്ങ്യാ​ലി​ൽ അ​ന്ത​രി​ച്ചു
Share
ല​ണ്ട​ൻ : യു​കെ മ​ല​യാ​ളി​ക​ളാ​യ സ​ട്ട​നി​ൽ താ​മ​സി​ക്കു​ന്ന സൈ​ജു ജോ​ർ​ജി​ന്‍റെ​യും ( മാ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ), ബ​ർ​മിം​ഗ്ഹാ​മി​ൽ താ​മ​സി​ക്കു​ന്ന ബി​ജോ ജോ​ർ​ജി​ന്‍റെ​യും മാ​താ​വും ജോ​ർ​ജ് ന​ങ്ങ്യാ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യ ത്രേ​സ്യാ​മ്മ ജോ​ർ​ജ് (79)(റി​ട്ട. ഹെ​ഡ് ന​ഴ്സ്) വ്യാ​ഴാ​ഴ്ച നാ​ട്ടി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഒ​ക്ടോ​ബ​ർ 7 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.
മ​ക്ക​ൾ:​ജോ​സ​ഫ് ജോ​ർ​ജ് (ബൈ​ജു)(​എ​സ്ഐ, പോ​ലീ​സ്, ഏ​റ്റു​മാ​നൂ​ർ ), സൈ​ജു ജോ​ർ​ജ് (യു​കെ), ബി​ജോ ജോ​ർ​ജ്(​ബ​ർ​മിം​ഗ്ഹാം, യു​കെ), സി​ജോ ജോ​ർ​ജ്(​ബ്രി​സ്ബെ​യ്ൻ, ഓ​സ്ട്രേ​ലി​യ).

മ​രു​മ​ക്ക​ൾ: മി​നി ജോ​സ​ഫ്(​വ​ല്ല​ടി​യി​ൽ, കാ​ളി​കാ​വ് ),ജെ​യ്സി(​അ​ര​യ​ത്ത്, വാ​ലാ​ച്ചി​റ(​ല​ണ്ട​ൻ), ബി​ജി(​പ​റൂ​ക്ക​ര, മ​ല്ല​പ്പ​ള്ളി, യു​കെ), ജി​ൻ​സി(​ച​ക്കു​ങ്ങ​ൽ, പ​ഴ​ങ്ങ​നാ​ട്, ബ്രി​സ്ബെ​യ്ൻ).

സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.