• Logo

Allied Publications

Middle East & Gulf
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: കു​വൈ​റ്റ് ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​റൂ​ബ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഓ​ണാ​ഘോ​ഷം ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും ച​ട്ട​ക്കൂ​ടു​ക​ൾ ഇ​ല്ലാ​തെ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മ​യോ​ടെ ആ​ഘോ​ഷി​ക്കു​ന്ന ഓ​ണം വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ലോ​ക​ത്തി​നു ത​ന്നെ ന​ൽ​കു​ന്ന​തെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്തി ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഹ​ല മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ സ​ജി​ൻ സാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മേ​ട്ര​ണ്‍ ഇ​മെ​ൽ​ഡ, സി​സ്റ്റ​ർ ടെ​സ്, ബ്ര​ദ​ർ ഷി​നു മാ​ത്യു, ഷാ​ജി എ​ബ്ര​ഹാം, ജോ​ജി​ൻ പീ​റ്റ​ർ, ലി​ജോ ജോ​ണ്‍, ഷീ​ജാ തോ​മ​സ്, മ​ഞ്ജു​ഷ സു​ന്ദ​ർ, ഡ​യോ​മി ജോ​ർ​ജ് , തോ​മ​സ് ജേ​ക്ക​ബ് എ​ന്നീ​വ​ർ ആ​ശ​സ​ക​ൾ അ​റി​യി​ച്ചു. സി​സ്റ്റ​ർ ബീ​നാ മാ​ത്യു സ്വാ​ഗ​ത​വും സി​സ്റ്റ​ർ റെ​ജി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.