• Logo

Allied Publications

Americas
മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ന്‍റെ ഫ്ളോ​റി​ഡാ സ​ന്ദ​ർ​ശ​നം വ​ൻ വി​ജ​യം
Share
ന്യൂയോർക്ക്: മ​ല​യാ​ളി ഹൈ​ന്ദ​വ ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞു മി​ക​ച്ച രീ​തി​യി​ൽ അ​വ​രു​ടെ ഉ​ന്ന​തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെഎച്ച്എ​സ്എ​ഫ് പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ കോ​ർ​ത്തി​ണ​ക്കി , .ആ ​സ​മൂ​ഹ​ത്തി​നു പു​തു ചൈ​ത​ന്യം ന​ൽ​കാ​ൻ മ​ന്ത്ര(MANTRAH":Malayalee Association of North American Hindus ) പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ അ​റി​യി​ച്ചു. കെഎച്ച്എ​സ്എ​ഫ് ഓ​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ത്ത് ഫ്ളോ​റി​ഡ​യി​ലെ ഹൈ​ന്ദ​വ ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കെ​ച്ച്എ​സ്എ​ഫ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദേ​ശീ​യ പ്രാ​ദേ​ശി​ക ഹൈ​ന്ദ​വ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​സ്തു​ല​മാ​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ള്ള ആ​ന​ന്ദ​ൻ നി​ര​വേ​ൽ മ​ന്ത്ര​യു​ടെ ഭാ​ഗ​മാ​യ​ത്, ഏ​റെ അ​ഭി​മാ​നം ന​ൽ​കു​ന്നു​വെ​ന്ന് ശ്രീ ​ഹ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ ക്ഷേ​ത്ര​ന​ഗ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹൂ​സ്റ്റ​ണി​ൽ 2023 ജൂ​ലൈ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വി​ശ്വ ഹി​ന്ദു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം കെഎച്ച്എ​സ്എ​ഫ് കു​ടും​ബ അം​ഗ​ങ്ങ​ളെ അ​ദ്ദേ​ഹം ബോ​ധ്യ​പ്പെ​ടു​ത്തി . മ​ന്ത്ര​യു​ടെ ശ​ക്ത​മാ​യ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കെഎച്ച്എ​സ്എ​ഫ് കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഫ്ളോ​റി​ഡ​യി​ലു​ള്ള വി​വി​ധ ഹൈ​ന്ദ​വ നേ​താ​ക്ക​ളെ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

കെഎച്ച്എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ് ശി​വ​കു​മാ​ർ നാ​യ​ർ, സെ​ക്ര​ട്ട​റി ബി​നീ​ഷ് വി​ശ്വം, ട്ര​ഷ​റ​ർ ദി​പു​രാ​ജ് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു . ഓ​ണ പ​രി​പാ​ടി​ക​ൾ​ക്ക് മി​നി ശി​വ​നും ഡോ. ​ജ​ഗ​തി നാ​യ​ർ,്ര ​വ​ത്സാ വേ​ണു എ​ന്നി​വ​ർ തി​രു​വാ​തി​ര​ക്കും വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​ക്ക് ആ​ന​ന്ദ​ൻ നി​ര​വേ​ലും നേ​തൃ​ത്വം ന​ൽ​കി . മ​ഹാ​ബ​ലി​യാ​യി സൂ​ര​ജ് വേ​ഷ​മി​ട്ട​പ്പോ​ൾ സു​ശീ​ൽ നാ​ല​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട​മേ​ളം ന​ട​ന്നു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.