• Logo

Allied Publications

Middle East & Gulf
കോ​ടി​യേ​രി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ
Share
ഫു​ജൈ​റ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ഒ​രു മി​ക​ച്ച ഭ​ര​ണ​ക​ർ​ത്താ​വി​നെ​യും പൊ​തു പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന ഒ​രു ജ​ന​കീ​യ നേ​താ​വി​നെ​യു​മാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​സ്മ​രി​ച്ചു.

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ. ജി ​കു​ഴി​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ സൈ​മ​ൻ സാ​മു​വേ​ൽ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ൾ കാ​ദ​ർ എ​ട​യൂ​ർ, ഉ​പ ര​ക്ഷാ​ധി​കാ​രി സു​ജി​ത്ത് വി.​പി., ട്ര​ഷ​റ​ർ സു​ധീ​ർ തെ​ക്കേ​ക്ക​ര , ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ സു​മ​ന്ദ്ര​ൻ ശ​ങ്കു​ണ്ണി, സ്പോ​ട്സ് ക​ണ്‍​വീ​ന​ർ നി​യാ​സ് തി​രൂ​ർ, ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മി​ജി​ൻ ചു​ഴ​ലി, പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ, ക​ൽ​ബ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ , സി.​സി. അം​ഗം പ്ര​ദീ​പ് കെ ​രാ​ധാ​കൃ​ഷ്ണ​ൻ കൈ​ര​ളി അം​ഗം അ​ഷ്റ​ഫ്, മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത് തു​ട​ങ്ങി കൈ​ര​ളി​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ൻ എ​ന്നും മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​കാ​ല​വി​യോ​ഗം പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ട​മാ​ണ​ന്ന് കൈ​ര​ളി പ്ര​വ​ർ​ത്ത​ക​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.