• Logo

Allied Publications

Middle East & Gulf
കോ​ടി​യേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും അ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

റി​യാ​ദ് ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ അ​നു​ശോ​ച​ന പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

കെഎം​സി​സി സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് കോ​ങ്ങാ​ട്, ഒ​ഐ​സി​സി സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ, ദ​മാം ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എം.​എം.​ന​യീം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, റി​യാ​ദി​ലെ പൗ​ര പ്ര​മു​ഖ​ൻ ഐ.​പി ഉ​സ്മാ​ൻ കോ​യ, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ.​സു​ബ്ര​ഹ്മ​ണ്യ​ൻ, ജോ​സ​ഫ് ഷാ​ജി, ഫി​റോ​സ് ത​യ്യി​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, കേ​ളി ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി​മാ​രാ​യ മ​നോ​ഹ​ര​ൻ നെ​ല്ലി​ക്ക​ൽ, സു​കേ​ഷ് കു​മാ​ർ, ഹ​സ​ൻ പു​ന്ന​യൂ​ർ, ജോ​ഷി പെ​രി​ഞ്ഞ​നം, സു​നി​ൽ കു​മാ​ർ, ര​ജീ​ഷ് പി​ണ​റാ​യി, മ​ധു ബാ​ലു​ശേ​രി, അ​നി​രു​ദ്ധ​ൻ, മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ജ​വാ​ദ് പ​രി​യാ​ട്ട്, കേ​ളി മു​ൻ പ്ര​സി​ഡ​ന്‍റ് നാ​സ​ർ കാ​ര​ക്കു​ന്ന്, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മെ​ഹ്റൂ​ഫ് പൊ​ന്ന്യം എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി