• Logo

Allied Publications

Europe
ജ​ർ​മ​നി യൂ​ണി​റ്റി ഡേ ​ആ​ഘോ​ഷി​ച്ചു
Share
ബെ​ർ​ലി​ൻ: തി​ങ്ക​ളാ​ഴ്ച ജ​ർ​മ​നി അ​തി​ന്‍റെ 32ാമ​ത് യൂ​ണി​റ്റി ദി​നം ആ​ഘോ​ഷി​ച്ചു. മു​ൻ പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യും കി​ഴ​ക്ക​ൻ ജ​ർ​മ​നി​യും വീ​ണ്ടും ഒ​ന്നി​ച്ച ദി​ന​മാ​ണ് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​ജ്യം അ​നു​സ്മ​രി​ച്ച​ത്.

രാ​ജ്യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നാ​യി ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ​ക്കാ​ർ എ​ർ​ഫു​ർ​ട്ട് ന​ഗ​ര​ത്തി​ൽ ഒ​ത്തു​കൂ​ടി. എ​ന്നാ​ൽ ഈ ​വ​ർ​ഷം, യു​ക്രെ​യ്നി​ലെ യു​ദ്ധ​ത്തി​ന്‍റെ​യും ജീ​വി​ത​ച്ചെ​ല​വി​ന്‍റെ പ്ര​തി​സ​ന്ധി​യു​ടെ​യും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ രാ​ജ്യ​ത്തു​ട​നീ​ളം ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ ശ​ക്ത​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ മു​ൻ ആ​ഘോ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​ഘോ​ഷ​ങ്ങ​ളു​ടെ സ്വ​രം കൂ​ടു​ത​ൽ നി​ശ​ബ്ദ​മാ​യി​രു​ന്നു. കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ തു​റിം​ഗി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ എ​ർ​ഫു​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് എ​ത്തി, മു​ൻ പ​ശ്ചി​മ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ വി​ല്ലി ബ്രാ​ൻ​ഡി​ന്‍റെ വാ​ക്കു​ക​ൾ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ബു​ണ്ടെ​സ്റ​റാ​ഗ് പ്ര​സി​ഡ​ന്‍റ് ബാ​ർ​ബെ​ൽ ബാ​സും ഈ ​ദു​ഷ്ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു. എ​ന്നാ​ൽ രാ​ജ്യ​ത്തെ ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​തി​നി​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളും അ​ര​ങ്ങേ​റി.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.